ആഫ്രിക്കൻ രാജ്യമായ മാലിയുടെ തലസ്ഥാനമാണ് ബാമാകോ.നൈജർ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ബാമാകോ ആഫ്രിക്കയിലെ അതിവേഗം വളരുന്ന നഗരങ്ങളിലൊന്നാണ്[2].245 ചതുരശ്ര കിലോമീറ്ററോളം വിസ്തീർണമുള്ള ബാമാകോ നഗരത്തിൽ ഏകദേശം 1.8 ദശലക്ഷം ആളുകൾ താമസിക്കുന്നു.
ബാമാകോ Bamakɔ | ||
---|---|---|
തലസ്ഥാനനഗരം | ||
| ||
ബാമാകോ,നൈജർ നദീതീരത്ത് നിന്നുള്ള ദൃശ്യം | ||
Country | Mali | |
Region | Bamako Capital District | |
Cercle | Bamako | |
Subdivisions | Communes | |
• Marie du District | Adama Sangaré[1] | |
• തലസ്ഥാനനഗരം | 245.0 ച.കി.മീ.(94.6 ച മൈ) | |
• മെട്രോ | 17,141.61 ച.കി.മീ.(6,618.41 ച മൈ) | |
ഉയരം | 350 മീ(1,150 അടി) | |
(1 April 2009)(Census, provisional) | ||
• തലസ്ഥാനനഗരം | 18,09,106 | |
• ജനസാന്ദ്രത | 7,384.11/ച.കി.മീ.(19,124.8/ച മൈ) | |
• മെട്രോപ്രദേശം | 27,57,234 | |
• മെട്രോ സാന്ദ്രത | 160.85/ച.കി.മീ.(416.6/ച മൈ) | |
സമയമേഖല | UTC-0 (Coordinated Universal Time) |
നൈഗർ നദിക്കരയിലായി സ്ഥിതിചെയ്യുന്നു. ബംബാര ഭാഷയിൽ ബമാകോ എന്ന വാക്കിന്റെ അർത്ഥം ചീങ്കണ്ണികളുടെ നാട് എന്നാണ്.[3]. 1,50,000 വർഷങ്ങൾക്കുമുമ്പേ പാലിയോലിത്തിക് കാലം മുതൽ ഇവിടെ ജനവാസം ഉണ്ടായിരുന്നു.
സഹോദര നഗരങ്ങൾ
- ആങ്കേഴ്സ്, ഫ്രാൻസ് (since 1974)
- ബോബോ ദെയ്ലൂസോ, ബർക്കിനാ ഫാസോ
- ഡാക്കർ, സെനെഗൽ
- ലെയ്പ്സിഗ്, ജർമ്മനി[4][5]
- റോച്സ്റ്റ്ർ, ന്യൂയോർക്ക് അമേരിക്കൻ ഐക്യനാടുകൾ (since 1975)[6]
- സാവോ പോളോ, ബ്രസീൽ (since 2000))[7]
അവലംബം
പുറത്തേക്കുളള കണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.