From Wikipedia, the free encyclopedia
പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് നീഷർ /ˈnaɪdʒər/ ⓘ, അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നീഷർ). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം നീഷർ നദിയുടെ പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് നൈജീരിയ, ബെനിൻ, പടിഞ്ഞാറ് ബർക്കിനാ ഫാസോ, മാലി, വടക്ക് അൾജീരിയ, ലിബിയ, കിഴക്ക് ഛാഡ് എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം നയാമേ (Niamey) ആണ്.
നീജർ
République du Niger Republic of Niger | |
---|---|
മുദ്രാവാക്യം: "Fraternité, Travail, Progrès" (in French) "Fraternity, Work, Progress" | |
ദേശീയഗാനം: La Nigérienne | |
തലസ്ഥാനം | Niamey |
ഔദ്യോഗിക ഭാഷകൾ | French (Official) Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national") |
Demonym(s) | Nigerien; Nigerois |
സർക്കാർ | Parliamentary democracy |
• President | Mohamed Bazoum |
• Prime Minister | Brigi Rafini |
Independence from France | |
• Declared | August 3, 1960 |
വിസ്തീർണ്ണം | |
• മൊത്തം | 1,267,000 കി.m2 (489,000 ച മൈ) (22nd) |
• ജലം (%) | 0.02 |
ജനസംഖ്യ | |
• July 2008[1] estimate | 13,272,679 |
ജിഡിപി (പിപിപി) | 2007 estimate |
• Total | $8.909 billion[2] |
• പ്രതിശീർഷ | $667[2] |
ജിഡിപി (നോമിനൽ) | 2007 estimate |
• ആകെ | $4.174 billion[2] |
• പ്രതിശീർഷ | $312[2] |
Gini (1995) | 50.5 high inequality |
HDI (2007) | 0.374 Error: Invalid HDI value (174th) |
നാണയം | West African CFA franc (XOF) |
സമയമേഖല | UTC+1 (WAT) |
UTC+1 (not observed) | |
ഡ്രൈവ് ചെയ്യുന്നത് | Right |
ടെലിഫോൺ കോഡ് | 227 |
ISO 3166 കോഡ് | NE |
ഇന്റർനെറ്റ് TLD | .ne |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.