കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2014

From Wikipedia, the free encyclopedia

കേരള സർക്കാറിന്റെ 2014-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2015 ഓഗസ്റ്റ് 10-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു[1][2][3].

വസ്തുതകൾ തിയതി, സ്ഥലം ...
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2014
തിയതി10 ഓഗസ്റ്റ് 2015 (2015-08-10)
സ്ഥലംതിരുവനന്തപുരം
രാജ്യംഇന്ത്യ
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
< 2013 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2015 >
അടയ്ക്കുക

ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ

കൂടുതൽ വിവരങ്ങൾ പുരസ്കാരം, ചലച്ചിത്രം ...
പുരസ്കാരം ചലച്ചിത്രം സം‌വിധായകൻ
മികച്ച ചിത്രം ഒറ്റാൽ ജയരാജ്
മികച്ച രണ്ടാമത്തെ ചിത്രം മൈ ലൈഫ്‌ പാർട്‌ണർ എം.ബി. പത്മകുമാർ
മികച്ച ജനപ്രിയ ചിത്രം ഓം ശാന്തി ഓശാന ജൂഡ് ആന്റണി ജോസഫ്
മികച്ച കുട്ടികളുടെ ചിത്രം അങ്കുരം ടി. ദീപേഷ്
അടയ്ക്കുക

വ്യക്തിഗത പുരസ്കാരങ്ങൾ

കൂടുതൽ വിവരങ്ങൾ പുരസ്കാരം, ലഭിച്ച വ്യക്തി ...
പുരസ്കാരം ലഭിച്ച വ്യക്തി ചലച്ചിത്രം / കൃതി
സംവിധാനം സനൽ കുമാർ ശശിധരൻ ഒരാൾപൊക്കം
തിരക്കഥ അഞ്ജലി മേനോൻ ബാംഗ്ലൂർ ഡെയ്സ്
അവലംബിത തിരക്കഥ രഞ്ജിത്ത് ഞാൻ
കഥ സിദ്ധാർത്ഥ് ശിവ ഐൻ
മികച്ച നടി നസ്രിയ നസീം ഓം ശാന്തി ഓശാന,
ബാംഗ്ലൂർ ഡെയ്സ്
മികച്ച നടൻ നിവിൻ പോളി 1983,
ബാംഗ്ലൂർ ഡെയ്സ്
സുദേവ് നായർ മൈ ലൈഫ് പാർട്ണർ
സ്വഭാവനടി സേതുലക്ഷ്മി ഹൗ ഓൾഡ് ആർ യു
സ്വഭാവനടൻ അനൂപ് മേനോൻ 1983,
വിക്രമാദിത്യൻ
ബാലതാരം മാസ്റ്റർ അദ്വൈത് അങ്കുരം
അന്ന ഫാത്തിമ രണ്ടു പെൺകുട്ടികൾ
സംഗീതസംവിധാനം രമേഷ് നാരായൺ വൈറ്റ് ബോയ്സ്
ഗാനരചയിതാവ് ഒ.എസ്. ഉണ്ണിക്കൃഷ്ണൻ ല.സാ.ഗു
പശ്ചാത്തലസംഗീതം ബിജിബാൽ ഞാൻ
പിന്നണിഗായിക ശ്രേയ ഘോഷാൽ ഹൗ ഓൾഡ് ആർ യു
പിന്നണിഗായകൻ യേശുദാസ് വൈറ്റ് ബോയ്സ്
ഛായാഗ്രഹണം അമൽ നീരദ് ഇയ്യോബിന്റെ പുസ്തകം
ചിത്രസംയോജനം ലിജോ പോൾ ഓം ശാന്തി ഓശാന
കലാസംവിധാനം ഇന്ദു ലാൽ കാവീട് ഞാൻ നിന്നോട് കൂടെയുണ്ട്
ലൈവ് സൗണ്ട് സന്ദീപ്‌ കുറിശേരി, ജിജിമോൻ ജോസഫ്‌ ഒരാൾപൊക്കം
ശബ്ദമിശ്രണം ഹരികുമാർ വിവിധ ചലച്ചിത്രങ്ങൾ
ശബ്ദഡിസൈൻ തപസ് നായക് ഇയ്യോബിന്റെ പുസ്തകം
പ്രോസസിംഗ് ലാബ്‌/കളറിസ്റ്റ് രംഗനാഥൻ ഇയ്യോബിന്റെ പുസ്തകം/ ബാംഗ്ലൂർ ഡെയ്സ്
വസ്ത്രാലങ്കാരം സമീറ സനീഷ് വിവിധ ചലച്ചിത്രങ്ങൾ
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആൺ ഹരിശാന്ത് വൈറ്റ് ബോയ്സ്
ഡബ്ബിങ്ങ് ആർട്ടിസ്റ്റ് പെൺ വിമ്മി മറിയം ജോർജ്ജ് മുന്നറിയിപ്പ്
മേക്കപ്പ്‌മാൻ മനോജ്‌ അങ്കമാലി ഇയ്യോബിന്റെ പുസ്തകം
നൃത്തസംവിധാനം സജ്നാ നജാം വിക്രമാദിത്യൻ (ചലച്ചിത്രം)
ചലച്ചിത്രഗ്രന്ഥം വി.കെ. ജോസഫ്‌ അതിജീവത്തിന്റെ ചലച്ചിത്രഭാഷ്യങ്ങൾ
ചലച്ചിത്ര ലേഖനം
അടയ്ക്കുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.