Remove ads

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ നടന്മാർക്ക് മികച്ച അഭിനയത്തിനു നൽകുന്ന പുരസ്കാരമാണിത്. ഭരത് അവാർഡ് എന്നും വിളിക്കാറുണ്ട്. എല്ലാ വർഷവും ഇന്ത്യയുടെ രാഷ്ട്രപതിയാണ്‌ ഇതു സമ്മാനിക്കുന്നത്.

വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
മികച്ച നടനുള്ള ദേശീയപുരസ്കാരം
പുരസ്കാരവിവരങ്ങൾ
തരം ദേശീയം
വിഭാഗം ഇന്ത്യഇന്ത്യൻ ചലച്ചിത്രം
നിലവിൽ വന്നത് 1967
ആദ്യം നൽകിയത് 1967
അവസാനം നൽകിയത് 2015
ആകെ നൽകിയത് 53
നൽകിയത് ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ്
കാഷ് പുരസ്കാരം 50,000 (US$780)
വിവരണം കേന്ദ്ര കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ച നടനുള്ള പുരസ്കാരം
പ്രധാന പേരുകൾ ഭരത് അവാർഡ് (1968–1974)
ആദ്യം ലഭിച്ചത് ഉത്തംകുമാർ
അവസാനം ലഭിച്ചത് സഞ്ചാരി വിജയ്
അടയ്ക്കുക

പുരസ്കാര ജേതാക്കൾ

കൂടുതൽ വിവരങ്ങൾ വർഷം, ചിത്രം ...
പുരസ്കാരജേതാക്കളുടെ പട്ടിക, വർഷം, ചലച്ചിതം, ഭാഷ അനുസരിച്ച്
വർഷം ചിത്രം ജേതാക്കൾ ചലച്ചിത്രം ഭാഷ Ref.
1968 ഉത്തം കുമാർ "ആന്റണി ഫിറിംഗി and ചിടിയാഖാന ബംഗാളി [1]
1969 അശോക് കുമാർ ആശീർവാദ് ഹിന്ദി [2]
1970 ഉത്പൽ ദത്ത് ഭുവൻ ഷോം ഹിന്ദി [3]
1971 സഞ്ജീവ് കുമാർ ദേഷ്തക് ഹിന്ദി [4]
1972 പ്രമാണം:MGR with K Karunakaran (cropped).jpg എം.ജി. രാമചന്ദ്രൻ റിക്ഷാക്കാരൻ തമിഴ് [5]
1973 സഞ്ജീവ് കുമാർ കോഷിഷ് ഹിന്ദി [4]
1974 പി.ജെ. ആന്റണി നിർമ്മാല്യം മലയാളം [6]
1975 സാധു മെഹർ അങ്കുർ ഹിന്ദി [7]
1976 എം.വി വാസുദേവറാവു ചോമന ദുഡി കന്നഡ [8]
1977 മിഥുൻ ചക്രവർത്തി മൃഗയ ഹിന്ദി [9]
1978 ഭരത് ഗോപി കൊടിയേറ്റം മലയാളം [10]
1979 അരുൺ മുഖർജി പരശുരാം ബംഗാളി [11]
1980 നസീറുദ്ദീൻ ഷാ സ്പർശം ഹിന്ദി [12]
1981 --> ബാലൻ കെ. നായർ ഓപ്പോൾ മലയാളം [13]
1982 ഓം പുരി ആരോഹണം ഹിന്ദി [14]
1983 കമലഹാസൻ മൂന്ദ്രാം പിറൈ തമിഴ് [15]
1984 ഓം പുരി അർധ് സത്യ ഹിന്ദി [16]
1985 നസീറുദ്ദീൻ ഷാ പാർ ഹിന്ദി [12]
1986 ശശി കപൂർ ന്യൂ ഡൽഹി ടൈംസ് ഹിന്ദി [17]
1987 ചാരുഹാസൻ തബരന കഥെ കന്നഡ
1988 കമലഹാസൻ നായകൻ തമിഴ് [18]
1989 പ്രേംജി പിറവി മലയാളം [19]
1990 മമ്മൂട്ടി മതിലുകൾ, ഒരു വടക്കൻ വീരഗാഥ മലയാളം [20]
1991 അമിതാഭ് ബച്ചൻ അഗ്നിപഥ് ഹിന്ദി [21]
1992 മോഹൻലാൽ ഭരതം മലയാളം [22]
1993 മിഥുൻ ചക്രവർത്തി തഹദേർ കഥ ബംഗാളി [9]
1994 മമ്മൂട്ടി പൊന്തൻ മാട , വിധേയൻ മലയാളം [20]
1995 നാന പടേക്കർ ക്രാന്തിവീർ ഹിന്ദി [23]
1996 രജിത് കപൂർ ദി മേകിംഗ് ഓഫ് ദി മഹാത്മാ ഇംഗ്ലീഷ് [24]
1997 കമലഹാസൻ ഇന്ത്യൻ തമിഴ് [25]
1998*

ബാലചന്ദ്രമേനോൻ
സുരേഷ് ഗോപി
സമാംതരംങൾ
കളിയാട്ടം
മലയാളം
മലയാളം
[26]
1999*
അജയ് ദേവഗൺ
മമ്മൂട്ടി
ജഖമ്
ഡാ. ബാബാ സാഹിബ് അംബേദ്കർ
ഹിന്ദി
ഇംഗ്ലീഷ്
[27]
2000 മോഹൻലാൽ വാനപ്രസ്ഥം മലയാളം [28]
2001 അനിൽ കപൂർ പുകാർ ഹിന്ദി [29]
2002 മുരളി നെയ്ത്തുകാരൻ മലയാളം [30]
2003 അജയ് ദേവഗൺ ദി ലെജൻഡ് ഓഫ് ഭഗത് സിംഗ്' ഹിന്ദി [31]
2004 വിക്രം പിതാമഹൻ തമിഴ് [32]
2005 സൈഫ് അലി ഖാൻ ഹം തും ഹിന്ദി [33]
2006 അമിതാഭ് ബച്ചൻ ബ്ശാക്ക ഹിന്ദി [34]
2007 സൗമിത്ര ചാറ്റർജി പൊദൊക്കേപ്പ് ബംഗാളി [35]
2008 പ്രകാശ് രാജ് കാഞ്ചീവരം തമിഴ് [36]
2009 ഉപേൻദ്ര ലിമയെ ജോഗ്വാ മറാഠി [37]
2010 അമിതാഭ് ബച്ചൻ പാ ഹിന്ദി [38]
2011*
ധനുഷ്
സലീം കുമാർ
ആടുകളം
ആദാമിന്റെ മകൻ അബു
തമിഴ്
മലയാളം
[39]
2012
(59th)
ഗിരീഷ് കുൽക്കർണി ഡ്യൂൾ മറാഠി [40]
2013*
ഇർഫാൻ ഖാൻ
വിക്രം ഗോഖലെ
പാൻ സിങ് തോമർ
അനുമതി
ഹിന്ദി
മറാഠി
[41]
2014*
രാജ്കുമാർ റാവു
സുരാജ് വെഞ്ഞാറമൂട്
ഷഹീദ്
പേരറിയാത്തവർ
ഹിന്ദി
മലയാളം
[42]
2015
(62th)
സഞ്ചാരി വിജയ് ഞാനു അവനല്ല അവളു കന്നട [43]
2016
(62th)
അമിതാഭ് ബച്ചൻ പികു ഹിന്ദി [44]
2017
(64th)
അക്ഷയ് കുമാർ രുസ്തം ഹിന്ദി [45]
2018
(65-ആമത്)
റിദ്ധി സെൻ നഗർകീർത്തൻ ബംഗാളി [46]
2018
(66-ആമത്)

ആയുഷ്മാൻ ഖുരാന
വിക്കി കൗശൽ
അന്ധാധുൻ
ഉറി: ദി സർജിക്കൽ സ്ട്രൈക്ക്
ഹിന്ദി
ഹിന്ദി
[47]
അടയ്ക്കുക

മലയാളം

വർഷംചിത്രംനടൻസിനിമ
1973പി.ജെ. ആന്റണിനിർമാല്യം
1977ഭരത് ഗോപികൊടിയേറ്റം
1980ബാലൻ കെ. നായർഓപ്പോൾ
1988പ്രേംജിപിറവി
1989മമ്മൂട്ടിമതിലുകൾ, ഒരു വടക്കൻ വീരഗാഥ
1991മോഹൻലാൽഭരതം
1993മമ്മൂട്ടിപൊന്തൻ മാട, വിധേയൻ
1997സുരേഷ് ഗോപികളിയാട്ടം
1997ബാലചന്ദ്രമേനോൻസമാന്തരങ്ങൾ
1998മമ്മൂട്ടിഡോ.ബാബാസാഹിബ് അംബേദ്കർ(ഇംഗ്ലീഷ്)
1999മോഹൻലാൽവാനപ്രസ്ഥം
2001മുരളിനെയ്ത്തുകാരൻ
2011സലീം കുമാർആദാമിന്റെ മകൻ അബു
2014സുരാജ് വെഞ്ഞാറമൂട് പേരറിയാത്തവർ

തമിഴ്

ഹിന്ദി ===

Remove ads

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads