From Wikipedia, the free encyclopedia
ഫുട്ബോൾ ലോകകപ്പ് 2006 (ഔദ്യോഗിക നാമം: 2006 ഫിഫ ലോകകപ്പ് - ജർമ്മനി) 2006 ജൂൺ 9 മുതൽ ജൂലൈ 9 വരെ ജർമ്മനിയിൽ അരങ്ങേറി. പെനാൽറ്റി ഷൂട്ടൌട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി ഇറ്റലി പതിനെട്ടാമത് ലോകകപ്പ് ജേതാക്കളായി. ഇറ്റലിയുടെ ആന്ദ്രേ പിർലോ ഫൈനലിൽ മാൻ ഓഫ് ദി മാച്ചായി. ആറു വൻകരകളിലെ 198 രാജ്യങ്ങൾ പലഘട്ടങ്ങളിലായി മത്സരിച്ചാണ് ലോകകപ്പ് ഫൈനൽ റൌണ്ടിലേക്കുള്ള 32 ടീമുകളെ തെരഞ്ഞെടുത്തത്. ഈ ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിക്കുന്നതിനുള്ള നറുക്കെടുപ്പ് 2005 ഡിസംബർ 9-ന് ജർമ്മനിയിൽ നടന്നു.
ലോകകപ്പിന്റെ ആതിഥേയത്വം വഹിക്കാൻ ജർമ്മനിക്ക് രണ്ടാം തവണയാണ് ഭാഗ്യം ലഭിച്ചത്. മെക്സിക്കോ, ഇറ്റലി, ഫ്രാൻസ് എന്നീരാജ്യങ്ങൾക്ക് ശേഷം ലോകകപ്പിന് രണ്ടാംതവണ ആതിഥേയത്വമരുളാൻ ഭാഗ്യം ലഭിച്ച രാജ്യമായി ജർമ്മനി. 1974- ലെ ലോകകപ്പ് ജർമ്മനിയിലാണ് അരങ്ങേറിയത്. ഇതിന് പുറമേ1936-ൽ ബെർലിനിൽ വെച്ചും1972-ൽ മ്യൂനിച്ചിൽ വച്ചും ഒളിംപിക്സ് മത്സരങ്ങൾ ജർമനിയിൽ അരങ്ങേറിയിട്ടുണ്ട്.
2006 ലെ ലോകകപ്പ് ജർമനിയിലേക്ക് കൊണ്ടുവരാൻ നിതാന്തപരിശ്രമങ്ങൾ നടത്തിയ പ്രമുഖരിൽ ഫ്രാൻസ് ബെക്കൻ ബോവർ, റൂഡി വോളർ, കാൾ ഹൈൻസ് റുമനീഗെ തുടങ്ങിയ ഫുട്ബോൾ താരങ്ങളും, ടെന്നീസ് താരം ബോറിസ് ബെക്കർ, സൂപ്പർ മോഡൽ ക്ലോഡിയ ഷിഫർ, ജർമൻ ചാൻസലറായിരുന്ന ജെർഹാർഡ് ഷ്രോഡർ എന്നിവരുമുൾപ്പെടുന്നു.
ആകെ 64 മത്സരങ്ങളാണ് ഈ ലോകകപ്പിൽ അരങ്ങേറിയത്. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രാഥമിക ഘട്ടത്തിനുശേഷം ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാർ അണിനിരന്ന പ്രീ ക്വാർട്ടർ ഫൈനൽ ജൂൺ 24ന് ആരംഭിച്ചു. പ്രീ ക്വാർട്ടർ, ക്വാർട്ടർ ഘട്ടങ്ങൾക്കു ശേഷം നടന്ന സെമി ഫൈനലിൽ ആതിഥിയേരായ ജർമ്മനി, ഇറ്റലി, ഫ്രാൻസ്, പോർച്ചുഗൽ എന്നിവർ മത്സരിച്ചു. 1982-ലെ സ്പെയിൻ ലോകകപ്പിനുശേഷം ആദ്യമായാണ് നാലു യൂറോപ്യൻ രാജ്യങ്ങൾ അവസാന നാലിലെത്തിയത്. ആദ്യ സെമിഫൈനലിൽ ഇറ്റലി ആതിഥേയരായ ജർമ്മനിയെയും രണ്ടാം സെമിഫൈനലിൽ ഫ്രാൻസ് പോർച്ചുഗലിനെയും കീഴടക്കി ഫൈനലിലെത്തി.
ആറു വൻകരകളിൽ നിന്നുള്ള 32 ടീമുകളാണ് ജർമ്മനിയിൽ മാറ്റുരയ്ക്കുന്നത്. ഓരോ വൻകരയിൽ നിന്നുമുള്ള ടീമുകൾ താഴെപ്പറയുന്നവയാണ്.
|
|
32 ടീമുകളെ നാലു വീതമുള്ള എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക റൌണ്ട്. 2005 ഡിസംബർ 9-ന് നടത്തിയ നറുക്കെടുപ്പിലൂടെയാണ് ടീമുകളെ ഗ്രൂപ്പുകളാക്കിയത്.
(സൂചന - T ടീം, PS പോയിന്റ്, G കളി, W ജയം, D സമനില, L പരാജയം, GF അടിച്ച ഗോൾ, GA വാങ്ങിയ ഗോൾ, GD ഗോൾ ശരാശരി)
ജൂൺ 9, 2006 18:00 | ||||
ജർമ്മനി | 4–2 | കോസ്റ്റാറിക്ക | മ്യൂണിക് കാണികൾ: 66,000 റഫറി: ഹൊറേസിയൊ എലീസൻഡോ (അർജന്റീന) | |
ലാം 6' ക്ലോസ് 17', 61' ഫ്രിംഗ്സ് 87' |
(റിപ്പോർട്ട്) | വാൻചോപ് 12', 73' | ||
ജൂൺ 9, 2006 21:00 | ||||
പോളണ്ട് | 0–2 | ഇക്വഡോർ | ഗ്ലെസെൻകീർഹെൻ കാണികൾ: 52,000 റഫറി: തോരു കമീക്കവ(ജപ്പാൻ) | |
(റിപ്പോർട്ട്) | കാർലോസ് ടെനേറിയോ 24' അഗസ്റ്റിൻ ദെൽഗാഡോ 80' | |||
ജൂൺ 14, 2006 21:00 | ||||
ജർമ്മനി | 1–0 | പോളണ്ട് | ഡോർട്ട്മുണ്ട് കാണികൾ: 65,000 റഫറി: ലൂയി മെദീന (സ്പെയിൻ) | |
നെവിൽ 91+' | (റിപ്പോർട്ട്) | |||
ജൂൺ 15, 2006 15:00 | ||||
ഇക്വഡോർ | 3–0 | കോസ്റ്റാറിക്ക | ഹാംബർഗ് കാണികൾ: 50,000 റഫറി: കോഫി കോദ്യ (ബെനിൻ) | |
കാർലോസ് ടെനേറിയോ 8' അഗസ്റ്റിൻ ദെൽഗാഡോ 54' ഇവൻ കവിയെദസ് 92+' |
(റിപ്പോർട്ട്) | |||
ജൂൺ 20, 2006 16:00 | ||||
ഇക്വഡോർ | 0–3 | ജർമ്മനി | ബെർലിൻ കാണികൾ: 72,000 റഫറി: വലന്റൈൻ ഇവാനോവ് (റഷ്യ) | |
(റിപ്പോർട്ട്) | ക്ലോസ് 4', 44' പൊഡോൾസ്കി 57' | |||
ജൂൺ 20, 2006 16:00 | ||||
കോസ്റ്റാറിക്ക | 1–2 | പോളണ്ട് | ഹാനോവർ കാണികൾ: 43,000 റഫറി: ഷംസുൽ മൈദെൻ (സിംഗപൂർ) | |
റോണാൾഡ് ഗോമസ് 25' |
(റിപ്പോർട്ട്) | ബാർറ്റോസ് ബൊസാക്കി 33', 65' | ||
T | PS | G | W | D | L | GF | GA | GD |
---|---|---|---|---|---|---|---|---|
ഇംഗ്ലണ്ട് | 7 | 3 | 2 | 1 | 0 | 5 | 2 | +3 |
പരാഗ്വേ | 3 | 3 | 1 | 0 | 2 | 2 | 2 | 0 |
ട്രിനിഡാഡ് - ടൊബാഗോ | 1 | 3 | 0 | 1 | 2 | 0 | 4 | −4 |
സ്വീഡൻ | 5 | 3 | 1 | 2 | 0 | 3 | 2 | +1 |
ജൂൺ 10, 2006 15:00 | ||||
ഇംഗ്ലണ്ട് | 1–0 | പരാഗ്വേ | ഫ്രാങ്ക്ഫർട്ട് കാണികൾ: 48,000 റഫറി: മാർക്കോ റോഡ്രിഗസ് (മെക്സിക്കോ) | |
കാർലോസ് ഗമാര 3' (സെൽഫ് ഗോൾ) | (റിപോർട്ട്) | |||
ജൂൺ 10, 2006 18:00 | ||||
ട്രിനിഡാഡ് - ടൊബാഗോ | 0–0 | സ്വീഡൻ | ഡോർട്ട്മുണ്ട് കാണികൾ: 62,959 റഫറി: ഷംസുൽ മൈദിൻ (സിംഗപൂർ) | |
(റിപോർട്ട്) | ||||
ജൂൺ 15, 2006 18:00 | ||||
ഇംഗ്ലണ്ട് | 2–0 | ട്രിനിഡാഡ് - ടൊബാഗോ | ന്യൂറെംബർഗ് കാണികൾ: 41,000 റഫറി: ടോരു കമീക്കവ (ജപ്പാൻ) | |
ക്രൌച്ച് 83' ജെറാർഡ് 91+' |
(റിപോർട്ട്) | |||
ജൂൺ 15, 2006 21:00 | ||||
സ്വീഡൻ | 1–0 | പരാഗ്വേ | ബർലിൻ കാണികൾ: 72,000 റഫറി: ലൂബോസ് മിക്കെൽ (സ്ലൊവാക്യ) | |
ല്യൂങ്ബർഗ് 89' | (റിപോർട്ട്) | |||
ജൂൺ 20, 2006 21:00 | ||||
സ്വീഡൻ | 2–2 | ഇംഗ്ലണ്ട് | കൊളോൺ കാണികൾ: 45,000 റഫറി: മസിമോ ബുസാക്ക(സ്വിറ്റ്സർലൻഡ്) | |
മാർക്കസ് അൽബാക്ക് 51' ലാഴ്സൺ 90' |
(റിപോർട്ട്) | ജോ കോൾ 34' ജെറാർഡ് 85' | ||
ജൂൺ 20, 2006 21:00 | ||||
പരാഗ്വേ | 2–0 | ട്രിനിഡാഡ് - ടൊബാഗോ | കൈസർസ്ലോട്ടൻ കാണികൾ: 46,000 റഫറി: റോസേറ്റി (ഇറ്റലി) | |
ബ്രെന്റ് സാഞ്ചോ25' (സെൽഫ് ഗോൾ) ക്യൂവാസ് 86' |
(റിപോർട്ട്) | |||
T | PS | G | W | D | L | GF | GA | GD |
---|---|---|---|---|---|---|---|---|
അർജന്റീന | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ഐവറി കോസ്റ്റ് | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
സെർബിയ - മോണ്ടെനെഗ്രോ | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ഹോളണ്ട് | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
അർജന്റീന | - | ഐവറി കോസ്റ്റ് | ഹാംബർഗ് |
സെർബിയ - മോണ്ടെനെഗ്രോ | - | ഹോളണ്ട് | ലീപ്സിഗ് |
അർജന്റീന | - | സെർബിയ - മോണ്ടെനെഗ്രോ | ഗെൽസെൻകിർഹെൻ |
ഹോളണ്ട് | - | ഐവറി കോസ്റ്റ് | സ്റ്റുട്ഗർട്ട് |
ഹോളണ്ട് | - | അർജന്റീന | ഫ്രാങ്ൿഫർട്ട് |
ഐവറി കോസ്റ്റ് | - | സെർബിയ - മോണ്ടെനെഗ്രോ | മ്യൂണിക് |
മെക്സിക്കോ | - | ഇറാൻ | ന്യൂറെംബർഗ് |
അംഗോള | - | പോർചുഗൽ | കൊളോൺ |
മെക്സിക്കോ | - | അംഗോള | ഹാനോവർ |
പോർചുഗൽ | - | ഇറാൻ | ഫ്രാങ്ൿഫർട്ട് |
പോർചുഗൽ | - | മെക്സിക്കോ | ഗെൽസെൻകിർഹെൻ |
ഇറാൻ | - | അംഗോള | ലീപ്സിഗ് |
T | PS | G | W | D | L | GF | GA | GD |
---|---|---|---|---|---|---|---|---|
ഇറ്റലി | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ഘാന | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
യു.എസ്.എ. | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ചെക് റിപ്പബ്ലിക്ക് | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ഇറ്റലി | - | ഘാന | ഹാനോവർ |
യു.എസ്.എ. | - | ചെക് റിപ്പബ്ലിക്ക് | ഗെൽസെൻകിർഹെൻ |
ഇറ്റലി | - | യു.എസ്.എ. | കൈസർസല്യൂറ്റൻ |
ചെക് റിപ്പബ്ലിക്ക് | - | ഘാന | കൊളോൺ |
ചെക് റിപ്പബ്ലിക്ക് | - | ഇറ്റലി | ഹാംബർഗ് |
ഘാന | - | യു.എസ്.എ. | ന്യൂറെംബർഗ് |
ഓസ്ട്രേലിയ | - | ജപ്പാൻ | കൈസർസല്യൂറ്റൻ |
ബ്രസീൽ | - | ക്രൊയേഷ്യ | ബെർലിൻ |
ബ്രസീൽ | - | ഓസ്ട്രേലിയ | മ്യൂണിക് |
ജപ്പാൻ | - | ക്രൊയേഷ്യ | ന്യൂറെംബർഗ് |
ജപ്പാൻ | - | ബ്രസീൽ | ഡോർട്ട്മുണ്ട് |
ക്രൊയേഷ്യ | - | ഓസ്ട്രേലിയ | സ്റ്റുട്ഗർട്ട് |
T | PS | G | W | D | L | GF | GA | GD |
---|---|---|---|---|---|---|---|---|
ഫ്രാൻസ് | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
സ്വിറ്റ്സർലൻഡ് | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ദക്ഷിണ കൊറിയ | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ടോഗോ | 0 | 0 | 0 | 0 | 0 | 0 | 0 | 0 |
ഫ്രാൻസ് | - | സ്വിറ്റ്സർലൻഡ് | സ്റ്റുട്ഗർട്ട് |
ദക്ഷിണ കൊറിയ | - | ടോഗോ | ഫ്രാങ്ൿഫർട്ട് |
ഫ്രാൻസ് | - | ദക്ഷിണ കൊറിയ | ലീപ്സിഗ് |
ടോഗോ | - | സ്വിറ്റ്സർലൻഡ് | ഡോർട്ട്മുണ്ട് |
ടോഗോ | - | ഫ്രാൻസ് | കൊളോൺ |
സ്വിറ്റ്സർലൻഡ് | - | ദക്ഷിണ കൊറിയ | ഹാനോവർ |
സ്പെയിൻ | - | യുക്രൈൻ | ലീപ്സിഗ് |
ടുണീഷ്യ | - | സൌദി അറേബ്യ | മ്യൂണിക് |
സ്പെയിൻ | - | ടുണീഷ്യ | സ്റ്റുട്ഗർട്ട് |
സൌദി അറേബ്യ | - | യുക്രൈൻ | ഹാംബർഗ് |
സൌദി അറേബ്യ | - | സ്പെയിൻ | കൈസർസല്യൂറ്റൻ |
യുക്രൈൻ | - | ടുണീഷ്യ | ബെർലിൻ |
ജൂൺ 24 2006 17:00 | ||||
ജർമ്മനി | 2–0 | സ്വീഡൻ | മ്യൂണിക് കാണികൾ: 66,000 റഫറി: കാർലോസ് യുജീനിയോ സൈമൺ (ബ്രസീൽ) | |
പൊഡോൾസ്കി 4', 12' | (റിപ്പോർട്ട്) | |||
ജൂൺ 24 2006 21:00 | ||||
അർജന്റീന | 2–1 (അധിക സമയം) | മെക്സിക്കോ | ലീപ്സിഗ് കാണികൾ: 43,000 റഫറി: മസീമോ ബുസാക (സ്വിറ്റ്സർലൻഡ്) | |
ക്രെസ്പോ 10' റോഡ്രിഗസ് 98' |
(റിപ്പോർട്ട്) | മാർക്കസ് 6' | ||
ജൂൺ 25 2006 17:00 | ||||
ഇംഗ്ലണ്ട് | 1–0 | ഇക്വഡോർ | സ്റ്റുട്ട്ഗർട്ട് കാണികൾ: 52,000 റഫറി: ഫ്രാങ്ക് ദെ ബ്ലീക്കരീ (ബെൽജിയം) | |
ബെക്കാം 60' | (റിപ്പോർട്ട്) | |||
ജൂൺ 25 2006 21:00 | ||||
പോർചുഗൽ | 1–0 | ഹോളണ്ട് | ന്യൂറംബർഗ് കാണികൾ: 41,000 റഫറി: വലന്റൈൻ ഇവനോവ്(റഷ്യ) | |
മനീഷ് 23' | (റിപ്പോർട്ട്) | |||
ജൂൺ 26 2006 17:00 | ||||
ഇറ്റലി | 1–0 | ഓസ്ട്രേലിയ | കൈസർസ്ലോട്ടെൺ കാണികൾ: 46,000 റഫറി: ലൂയി മെദിന (സ്പെയിൻ) | |
ടോട്ടി 95+' (പെനാൽറ്റി കിക്ക്) | (റിപ്പോർട്ട്) | |||
ജൂൺ 26 2006 21:00 | ||||
സ്വിറ്റ്സർലൻഡ് | 0–0 (0–3) (പെനാൽറ്റി ഷൂട്ടൌട്ട്) |
യുക്രൈൻ | കൊളോൺ കാണികൾ: 45,000 റഫറി: ബെനിറ്റോ അർച്ചുന്ദിയ (മെക്സിക്കോ) | |
(റിപ്പോർട്ട്) | ||||
ജൂൺ 27 2006 17:00 | ||||
ബ്രസീൽ | 3–0 | ഘാന | ഡോർട്ട്മുണ്ട് കാണികൾ: 65,000 റഫറി: ലൂബസ മിക്കേൽ (സ്ലൊവേനിയ) | |
റൊണാൾഡോ 5' അഡ്രിയാനോ 46+' സെ റൊബർട്ടോ 84' |
(റിപോർട്ട്) | |||
ജൂൺ 27 2006 21:00 | ||||
സ്പെയിൻ | 1–3 |
ഫ്രാൻസ് | ഹാനോവർ കാണികൾ: 43,000 റഫറി: റോബർട്ടോ റൊസേറ്റി (ഇറ്റലി) | |
വിയ്യ 28' | (റിപോർട്ട്) | റിബെറി 41' വിയേര 83' സിദാൻ 92+' | ||
ജൂൺ 30 2006 17:00 | ||||
ജർമ്മനി | 1–1 (4–2) (പെനാൽറ്റി ഷൂട്ടൌട്ട്) |
അർജന്റീന | ബർലിൻ കാണികൾ: 72,000 റഫറി: ലൂബോസ് മൈക്കെൽ (സ്ലോവാക്യ) | |
ക്ലോസ് 80' | (റിപോർട്ട്) | അയാള 49' | ||
ജൂൺ 30 2006 21:00 | ||||
ഇറ്റലി | 3–0 | യുക്രൈൻ | ഹാംബർഗ് കാണികൾ: 50,000 റഫറി: ഫ്രാങ്ക് ദെ ബെക്കേറി (ബൽജിയം) | |
സമ്പ്രോട്ട 6' ടോണി 59', 69' |
(റിപോർട്ട്) | |||
ജൂലൈ 1 2006 17:00 | ||||
ഇംഗ്ലണ്ട് | 0–0 (1–3) (പെനാൽറ്റി ഷൂട്ടൌട്ട്) |
പോർചുഗൽ | ഗെത്സെങ്കീഹെൻ കാണികൾ: 52,000 റഫറി: ഹൊറേസിയോ എലീസൻഡോ (അർജന്റീന) | |
(റിപോർട്ട്) | ||||
ജൂലൈ 1 2006 21:00 | ||||
ബ്രസീൽ | 0–1 | ഫ്രാൻസ് | ഫ്രാങ്ക്ഫർട്ട് കാണികൾ: 48,000 റഫറി: ലൂയി മെദീന (സ്പെയിൻ) | |
(റിപോർട്ട്) | ഓൻറി 57' | |||
ജൂലൈ 4 2006 21:00 | ||||
ജർമ്മനി | 0–2 (അധിക സമയം) |
ഇറ്റലി | ഡോർട്ട്മുണ്ട് കാണികൾ: 65,000 റഫറി: ബെനിറ്റോ അചുന്ദിയ (മെക്സിക്കോ) | |
(റിപോർട്ട്) | ഫാബിയോ ഗ്രോസോ 119' ദെൽ പിയറോ 121+' | |||
ജുലൈ 5 2006 21:00 | ||||
പോർചുഗൽ | 0–1 | ഫ്രാൻസ് | മ്യൂണിക് കാണികൾ: 66,000 റഫറി: ജോർഗേ ലരിയോൻഡ (ഉറുഗ്വേ) | |
(റിപോർട്ട്) | സിദാൻ 33' | |||
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.