ന്യൂറംബർഗ്
From Wikipedia, the free encyclopedia
Remove ads
From Wikipedia, the free encyclopedia
ജർമനിയിലെ ഏറ്റവും വലിയ സംസ്ഥാനമായ ബവേറിയയിലെ ഒരു നഗരമാണ് ന്യൂറംബർഗ് (Nuremberg /ˈnjʊərəmbɜːrɡ/; ജർമ്മൻ: Nürnberg; pronounced [ˈnʏɐ̯nbɛɐ̯k] ( listen)[2]) പെഗ്നിറ്റ്സ് നദിയുടെ കരയിലും റൈൻ-മെയിൻ-ഡാന്യൂബ് കനാലിന്റെ കരയിലുമായി സ്ഥിതിചെയ്യുന്ന ഈ നഗരം മ്യുഞ്ചൻ(മ്യൂണിച്ച്) നഗരത്തിനു 170 കി.മീ (106 മൈ) വടക്കായി സ്ഥിതിചെയ്യുന്നു. മ്യുഞ്ചൻ കഴിഞ്ഞാൽ ബവേറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഇവിടത്തെ ജനസംഖ്യ 517,498 ആണ്. ഈ നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം 1050-ൽ ഇവിടെ നിലവിലുണ്ടായിരുന്ന ഒരു റോമൻ കോട്ടയെക്കുറിച്ചാണ്.
ന്യൂറംബർഗ് ന്യൂറംബർഗ് Nürnberg | |||
---|---|---|---|
Nuremberg Castle | |||
| |||
Coordinates: 49°27′N 11°5′E | |||
Country | Germany | ||
State | Bavaria | ||
Admin. region | Middle Franconia | ||
District | Urban district | ||
• Mayor | Ulrich Maly (SPD) | ||
• City | 186.46 ച.കി.മീ.(71.99 ച മൈ) | ||
ഉയരം | 302 മീ(991 അടി) | ||
(2013-12-31)[1] | |||
• City | 4,98,876 | ||
• ജനസാന്ദ്രത | 2,700/ച.കി.മീ.(6,900/ച മൈ) | ||
• നഗരപ്രദേശം | 7,63,854 (includes Erlangen, Fürth and Schwabach) | ||
• മെട്രോപ്രദേശം | 3,500,000 | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 90000-90491 | ||
Dialling codes | 0911, 09122, 09129 | ||
വാഹന റെജിസ്ട്രേഷൻ | N | ||
വെബ്സൈറ്റ് | nuernberg.de |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.