From Wikipedia, the free encyclopedia
ശുദ്ധ ജലവാസിയായ മത്സ്യങ്ങളുടെ ഒരു കുടുംബമാണ് സൈപ്രിനിഡേ അഥവാ പരൽ. മൂവായിരത്തോളം ഇനങ്ങളിൽ 1,270 എണ്ണം മാത്രമേ ഇപ്പോൾ അവശേഷിക്കുന്നുള്ളു. അവയെ 370 ഇനങ്ങളായി തിരിച്ചിരിക്കുന്നു.[1][2] ഏകദേശം 12 മില്ലീമീറ്റർ മുതൽ 3-മീറ്റർ വരെ വലിപ്പമുള്ള ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയിലെ ഏറ്റവും വലിയ ഇനം കാറ്റ്ലോകാർപിയോ സിയാമെൻസിസ് ആണ്.[3] ഈ മത്സ്യങ്ങൾ അവയുടെ മുട്ടയെ പരിപാലിക്കാത്ത ചുരുക്കം ചിലയിനങ്ങളിൽ ഒന്നാണ്.[1][2][4]
Cyprinidae Temporal range: | |
---|---|
![]() | |
The common carp, Cyprinus carpio | |
Scientific classification | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Superfamily: | Cyprinoidea |
Family: | Cyprinidae |
Subfamilies | |
and see text |
Seamless Wikipedia browsing. On steroids.