From Wikipedia, the free encyclopedia
കേരളത്തിലെ ആറുകളിൽ സാധാരണ കണ്ടുവരുന്ന ഒരിനം പരലാണ് പൂവാലിപ്പരൽ. ശാസ്ത്രനാമം : Puntius filamentosus. കൊടിച്ചി പരൽ എന്നും ഈ മത്സ്യം അറിയപ്പെടുന്നു. വാലുകളിൽ കൊടിയെ ഓർമ്മിപ്പിക്കുന്ന വിധത്തിലുള്ള നിറങ്ങൾ ഉള്ളതുകൊണ്ടാണ് ഇവയെ കൊടിച്ചി പരൽ എന്നു വിളിയ്ക്കുന്നത്.
പൂവാലിപ്പരൽ | |
---|---|
പൂവാലിപ്പരൽ From ആറാട്ടുപുഴ, കരുവന്നൂർപ്പുഴയിൽ നിന്ന് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Cypriniformes |
Family: | |
Genus: | |
Species: | D. Filamentosa |
Binomial name | |
Dawkinsia Filamentosa (Valenciennes in Cuvier and Valenciennes, 1844) | |
Synonyms | |
|
ചെറിയ പ്രായത്തിലുള്ള മീനുകൾക്ക് കഷ്ടിച്ച് നിറവും കറുത്ത പൊട്ടും മാത്രമേ കാണുകയുള്ളൂ. കൂടുതൽ നിറങ്ങൾ മൂന്ന് മാസത്തെ വളർച്ചയിൽ പ്രത്യക്ഷപ്പെടും.പൂവാലിപ്പരൽ വളരെ വേഗത്തിൽ പായുന്ന തരത്തിൽപ്പെട്ട മീനാണ്[1].ആൺ മത്സ്യങ്ങൾക്ക് പെൺ മത്സ്യങ്ങളേക്കാൾ വലിപ്പമുണ്ടാകും. കേരളത്തെക്കൂടാതെ, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കണ്ടുവരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.