From Wikipedia, the free encyclopedia
ജുറാസ്സിക് കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെ ഏറെ പ്രധാന്യം ഉള്ള ഒന്ന് ആണ്. ജുറാസിക് കാലം 199.6 ± 0.6 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 145.5 ± 4 മയ വരെ ആണ് , അതായതു ട്രയാസ്സിക് കാലം അവസാനിക്കുന്ന മുതൽ കൃറ്റേഷ്യസ് കാലം തുടങ്ങുന്നത് വരെ. ജുറാസ്സിക് കാലത്ത് ഉള്ള ഒരു പ്രധാന 'ഇറ' ആണ് 'മെസോസൊയിക്' , ഈ കാലം ഉരഗങ്ങളുടെ കാലം എന്ന് അറിയപ്പെടുന്നു. ഈ കാലത്തിനിടെ ആദ്യം ഒരു വൻ വംശനാശം നടന്നു എന്ന് പറയുന്നു ഇതിനെ ട്രയാസ്സിക് - ജുറാസ്സിക് വംശനാശം സംഭവം എന്ന് അറിയപ്പെടുന്നു.
Jurassic 201.3–145 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് | |
Mean atmospheric O 2 content over period duration |
c. 26 vol %[1][2] (130 % of modern level) |
ഈ കാലഘട്ടത്തിലെ ശരാശരി അന്തരീക്ഷ CO 2 അളവ് |
c. 1950 ppm[3] (7 times pre-industrial level) |
Mean surface temperature over period duration | c. 16.5 °C[4] (3 °C above modern level) |
Key events in the Jurassic -205 — – -200 — – -195 — – -190 — – -185 — – -180 — – -175 — – -170 — – -165 — – -160 — – -155 — – -150 — – -145 — – Mesozoic An approximate timescale of key Jurassic events. Axis scale: millions of years ago. |
സ്വിറ്റ്സർലാന്റിലുള്ള ജുറ മലനിരകളുടെ പേരിൽനിന്നുമാണ് ഈ കാലഘട്ടത്തിന് ജുറാസ്സിക് കാലഘട്ടം എന്ന പേർ വന്നത്, ജുറമലനിരകളിൽനിന്നുമാണ് ഈ കാലത്ത് ജീവിച്ചിരുന്ന ജീവികളുടെ ഏറ്റവും കൂടുതൽ ഫോസ്സിലുകൾ കണ്ടെടുത്തത്.
ജുറാസ്സിക് കാലത്തിനെ പ്രധാനമായും മൂന്ന് ആയി തിരിച്ചിരിക്കുന്നു.
സ്റ്റെഗോസോറസ് ,അല്ലോസോറസ്, പ്ലെസെഒസോറസ്, ഇവയിൽ ചിലത് മാത്രം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.