From Wikipedia, the free encyclopedia
കൈനോസോയികിലെ ആദ്യ ഭൂമിശാസ്ത്ര കാലഘട്ടമാണ് പാലിയോജീൻ (Paleogene)[1] . ഇത് 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് തുടങ്ങി 23 ദശലക്ഷം വർഷം മുൻപ് അവസാനിക്കുന്നു.
System | Series | Stage | Age (Ma) | |
---|---|---|---|---|
Neogene | Miocene | Aquitanian | younger | |
പാലിയോജീൻ | ഒലിഗോസീൻ | Chattian | 23.03–28.4 | |
Rupelian | 28.4–33.9 | |||
ഇയോസീൻ | Priabonian | 33.9–37.2 | ||
Bartonian | 37.2–40.4 | |||
Lutetian | 40.4–48.6 | |||
Ypresian | 48.6–55.8 | |||
പാലിയോസീൻ | Thanetian | 55.8–58.7 | ||
Selandian | 58.7–61.7 | |||
Danian | 61.7–65.5 | |||
ക്രിറ്റേഷ്യസ് | അന്ത്യ ക്രിറ്റേഷ്യസ് | Maastrichtian | older | |
Subdivision of the Paleogene Period according to the IUGS, as of July 2009. |
പാലിയോജീനിൽ പാലിയോസീൻ ഇയോസീൻ ഒലിഗോസീൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങൾ ഉണ്ടായിരുന്നു.
പാലിയോജീന്റെ ആരംഭത്തിൽ കാലാവസ്ഥ ഇന്നത്തെ കാലാവസ്ഥയെ അപേക്ഷിച്ച് വളരെ ചൂടുള്ളതും ആർദ്രതയുള്ളതുമായിരുന്നു[2]. ഭൂമിയുടെ പരമാവധി ഭാഗങ്ങൾ ഉഷ്ണമേഖലയോ അല്ലെങ്കിൽ മിതോഷ്ണമേഖലയോ ആയിരുന്നു.
സസ്യജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളും നിലവിൽ കാണുന്ന രൂപത്തിലേക്ക് മാറാൻ തുടങ്ങിയത് ഈ കാലഘട്ടത്തിലാണ്. ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ ജൈവവൈവിധ്യത്തിന്റെ മാറ്റങ്ങൾക്ക് പ്രോത്സാഹനമായി.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.