Remove ads

കേരളത്തിലെ ജലാശയങ്ങളിൽ കാണപ്പെടുന്ന പുൻടിയ്സ് എന്ന കുടുംബത്തിലെ ഒരു ശുദ്ധജലമത്സ്യമാണ് വാഴയ്ക്കാവരയൻ (ശാസ്ത്രീയനാമം: Haludaria fasciata).[2]

വസ്തുതകൾ വാഴക്കാവരയൻ, പരിപാലന സ്ഥിതി ...
വാഴക്കാവരയൻ
Thumb
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Subfamily: Barbinae
Genus: Haludaria
Species:
H. fasciata
Binomial name
Haludaria fasciata
(Jerdon, 1849)
Synonyms
  • Barbus fasciatus (Jerdon, 1849)
  • Cirrhinus fasciatus Jerdon, 1849
  • Dravidia fasciata (Jerdon, 1849)
  • Puntius fasciatus (Jerdon, 1849)
അടയ്ക്കുക

ശരീര ഘടന

പുൻടിയസ്‌ ഇനത്തിൽപ്പെട്ട പല മത്സ്യങ്ങളുടെയും കുഞ്ഞുങ്ങൾക്ക്‌ വാഴക്കാവരയന്റേതിന്‌ സമാനമായ നിറങ്ങളും ശരീരഘടനയുമാണുള്ളത്‌. അതിനാൽത്തന്നെ വാഴക്കാ വരയൻ എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്ന മത്സ്യങ്ങളെല്ലാം ഒരേ ഇനത്തിൽപ്പെട്ടവയാണെന്ന്‌ പറയാനാവില്ല.

ഈ മത്സ്യത്തിന്റെ ശരീരത്തിന് മഞ്ഞ കലർന്ന സ്വർണ്ണ നിറമാണുള്ളത്. കൂടാതെ കറുപ്പ് നിറത്തിലുള്ള വരകൾ ശരീരത്തിൽ ചുറ്റി കാണപ്പെടുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

ചിത്ര സഞ്ചയം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads