21-ാമത്തെ മേളകർത്താരാഗം From Wikipedia, the free encyclopedia
കർണാടകസംഗീതത്തിലെ 21ആം മേളകർത്താരാഗമാണ് കീരവാണി.
Arohanam | S R₂ G₂ M₁ P D₁ N₃ Ṡ |
---|---|
Avarohanam | Ṡ N₃ D₁ P M₁ G₂ R₂ S |
വേദചക്രത്തിൽ ഉൾപ്പെടുന്ന രാഗമാണിത്.
കിരണാവലികല്യാണ വസന്തം , ചന്ദ്രിക, ഗഗനഭൂപാളം, ഹംസപഞ്ചമ, ഹംസവാഹിനി, ജയശ്രീ കേദാരം, മാധവി, വസന്തമനോഹരി, ഋഷിപ്രിയ ഇവയാണ് പ്രധാനപ്പെട്ട ജന്യരാഗങ്ങൾ
കൃതി | കർത്താവ് |
---|---|
ഭാവയേ സാരസനാഭം | സ്വാതി തിരുനാൾ |
ഇന്നമും സന്ദേഹം | ഗോപാലകൃഷ്ണ ഭാരതി |
നീയരുൾപുരിയ വീണ്ടും | പാപനാശം ശിവൻ |
നമ്പർ | ഗാനം | വർഷം | ചലച്ചിത്രം | സംഗീതസംവിധാനം |
---|---|---|---|---|
1 | ക്ഷണഭംഗുര | 1950 | സ്ത്രീ | ചിദംബരനാഥ് |
2 | കണ്ണേ നുകരൂ സ്വർഗ്ഗസുഖം | 1960 | സീത | വി. ദക്ഷിണാമൂർത്തി |
3 | ഞെട്ടറ്റുമണ്ണിൽ വീഴുവാൻ | 1972 | ലക്ഷ്യം | എം.കെ. അർജ്ജുനൻ |
4 | നിന്റെ മിഴിയിൽ നീലോൽപ്പലം | 1974 | അരക്കള്ളൻ മുക്കാൽക്കള്ളൻ | വി. ദക്ഷിണാമൂർത്തി |
5 | തൃപ്പങ്ങോട്ടപ്പാ | 1974 | തുമ്പോലാർച്ച | ജി. ദേവരാജൻ |
6 | നിധിയും കൊണ്ട് കടക്കുന്നു | 1976 | അമ്മ | എം.കെ. അർജ്ജുനൻ |
7 | സത്യമാണു ദൈവ | 1976 | ഒഴുക്കിനെതിരേ | എം.കെ. അർജ്ജുനൻ |
8 | സംഗീതമേ നിൻ പൂഞ്ചിറകിൽ | 1980 | മീൻ | ജി. ദേവരാജൻ |
9 | പൂവായ് വിരിഞ്ഞൂ | 1989 | അഥർവ്വം | ഇളയരാജ |
10 | ഓ പ്രിയേ പ്രിയേ | 1990 | ഗീതാഞ്ജലി | ഇളയരാജ |
11 | രാപ്പാടീ പക്ഷിക്കൂട്ടം | 1991 | എന്റെ സൂര്യപുത്രിക്ക് | ഇളയരാജ |
12 | എൻപൂവേ പൂവേ | 1992 | പപ്പയുടെ സ്വന്തം അപ്പൂസ് | ഇളയരാജ |
13 | കമലാംബികേ രക്ഷമാം | 1992 | കുടുംബസമേതം | ജോൺസൺ |
14 | ഇടക്കൊച്ചിക്കാരത്തി | 1994 | പ്രദക്ഷിണം | രവീന്ദ്രൻ |
15 | ദേവരാഗദൂതികേ | 1995 | കാക്കക്കും പൂച്ചക്കും | രവീന്ദ്രൻ |
16 | അറിവിനും അരുളിനും | 1996 | ഏപ്രിൽ 19 | രവീന്ദ്രൻ |
17 | കല്യാണപ്പല്ലക്കിൽ വേളി കാണാൻ | 1997 | കളിയൂഞ്ഞാൽ | ഇളയരാജ |
18 | അരുണകിരണ | 1997 | ഗുരു | ഇളയരാജ |
19 | തേന്മാവിൻ തണലിൽ | 1997 | ഒരു യാത്രാമൊഴി | ഇളയരാജ |
20 | മാണിക്യകല്ലാൽ | 1997 | വർണ്ണപ്പകിട്ട് | വിദ്യാസാഗർ[2] |
21 | പാണൻ തുടി | 2002 | ചക്കരക്കുടം | ഇളയരാജ |
22 | ഇടക്കൊച്ചിക്കാരത്തി | 1994 | പ്രദക്ഷിണം | രവീന്ദ്രൻ |
23 | മറക്കുടയാൽ | 2003 | മനസ്സിനക്കരെ | ഇളയരാജ |
24 | താമരക്കുരുവിക്ക് | 2005 | അച്ചുവിന്റെ അമ്മ | ഇളയരാജ |
25 | തേവാരം നോൽക്കുന്നുണ്ടേ | 2006 | രസതന്ത്രം | ഇളയരാജ |
26 | മനസ്സിലൊരു പൂമാല | 2008 | ഇന്നത്തെ ചിന്താവിഷയം | ഇളയരാജ |
27 | പാട്ടിന്റെ പാൽക്കടവിൽ | 2011 | ലിവിംഗ് ടുഗെദർ | എം. ജയചന്ദ്രൻ |
28 | വെള്ളാരം കുന്നിലേറി | 2011 | സ്വപ്ന സഞ്ചാരി | എം. ജയചന്ദ്രൻ |
29 | നീ തിർസാ നഗരം | 2012 | സോങ്ങ് ഓഫ് സോളമൻ | വി. ദക്ഷിണാമൂർത്തി |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.