മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
കമൽ സംവിധാനം ചെയ്ത് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്വപ്ന സഞ്ചാരി. ജയറാം, സംവൃത സുനിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ട്രൂലൈൻ സിനിമയുടെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവേൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ രചന കെ. ഗിരീഷ്കുമാർ നിർവ്വഹിച്ചിരിക്കുന്നു.
സ്വപ്ന സഞ്ചാരി | |
---|---|
സംവിധാനം | കമൽ |
നിർമ്മാണം | ഇമ്മാനുവേൽ തങ്കച്ചൻ |
രചന | കെ. ഗിരീഷ് കുമാർ |
അഭിനേതാക്കൾ | ജയറാം സംവൃത സുനിൽ |
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | റഫീക്ക് അഹമ്മദ് |
ഛായാഗ്രഹണം | അഴകപ്പൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ട്രൂലൈൻ സിനിമ |
വിതരണം | ട്രൂലൈൻ സിനിമ സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 2011 നവംബർ 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 160 മിനിറ്റ് |
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "വെള്ളാരം കുന്നിലേറി" | സുദീപ് കുമാർ, കെ.എസ്. ചിത്ര | 4:12 | |||||||
2. | "കിളികൾ പാടും" | ശ്രേയ ഘോഷാൽ | 4:15 | |||||||
3. | "യാത്ര പോകുന്നു" | മധു ബാലകൃഷ്ണൻ | 4:13 | |||||||
4. | "കിളികൾ പാടും (യുഗ്മഗാനം)" | വിജയ് യേശുദാസ്, ശ്രേയ ഘോഷാൽ | 4:15 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.