കർണ്ണാടകസംഗീതത്തിലെ ഇരുപത്തൊൻപതാം മേളകർത്താരാഗമാണ് ധീരശങ്കരാഭരണം അഥവാ ശങ്കരാഭരണം.
ലോകത്താകമാനമുള്ള സംഗീതശൈലികളിൽ ഇതിനു തത്തുല്യമായ രാഗങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന് ഹിന്ദുസ്ഥാനി സംഗീതത്തിലെ ബിലാവൽ, പാശ്ചാത്യ സംഗീതത്തിലെ മേജർ സ്കെയിലുകൾ തുടങ്ങിയവ.
ആരോഹണാവരോഹണങ്ങൾ
- ആരോഹണം : സ രി2 ഗ3 മ1 പ ധ2 നി3 സ
- അവരോഹണം : സ നി3 ധ2 പ മ1 ഗ3 രി2 സ
(ചതുർശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധ മദ്ധ്യമം, ചതുർശ്രുതി ധൈവതം, കാകളി നിഷാദം.)
ബന്ധപ്പെട്ട രാഗങ്ങൾ
രാഗം | മേള # | സ | രി | ഗ | മ | പ | ധ | നി | സ | രി | ഗ | മ | പ | ധ | നി | സ | ||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ശങ്കരാഭരണം | 29 | S | R2 | G3 | M1 | P | D2 | N3 | S' | R2' | G3' | M1' | P' | D2' | N3' | S' ' | ||||||||||
ഖരഹരപ്രിയ | 22 | S | R2 | G2 | M1 | P | D2 | N2 | S' | |||||||||||||||||
ഹനുമതോടി | 08 | S | R1 | G2 | M1 | P | D1 | N2 | S' | |||||||||||||||||
മേചകല്യാണി | 65 | S | R2 | G3 | M2 | P | D2 | N2 | S' | |||||||||||||||||
ഹരികാംബോജി | 28 | S | R2 | G3 | M1 | P | D2 | N2 | S' | |||||||||||||||||
നഠഭൈരവി | 20 | S | R2 | G2 | M1 | P | D1 | N2 | S' | |||||||||||||||||
മേളകർത്താ അല്ലാത്തത് | -- | S | R1 | G2 | M1 | M2 | D1 | N2 | S' | |||||||||||||||||
ശങ്കരാഭരണം | 29 | S | R2 | G3 | M1 | P | D2 | N3 | S' |
ചലച്ചിത്രഗാനങ്ങൾ
കഥകളിപദങ്ങൾ
- പ്രീതിപുണ്ടരുളുകയേ - നളചരിതം ഒന്നാം ദിവസം
- കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ - നളചരിതം മൂന്നാം ദിവസം
- സൂതകുലാധമ നിന്നൊടിദാനീം - കീചകവധം
- പുണ്ടരീക നയന - കിർമ്മീരവധം
- പാഞ്ചാലരാജ തനയേ - കല്ല്യാണസൗഗധികം
- ഭീതിയുള്ളിലരുതൊട്ടുമേ - കല്ല്യാണസൗഗധികം
- വിജയതേ ബാഹുവിക്രമം - കാലകേയവധം
- സലജ്ജോഹം തവ ചാടു - കാലകേയവധം
- പാണ്ടവെൻറ രൂപം - കാലകേയവധം
- പരിദേവിതം മതി മതി - സന്താനഗോപാലം
- രാവണ കേൾക്ക നീ സാമ്പ്രതം - ബാലിവിജയം
- കലയാമി സുമതേ - കുചേലവ്യത്തം
- ആരടാ നടന്നീടുന്നു - സീതാസ്വയംവരം
- അമ്മതൻ മടിയിൽ വെച്ചു നിൻമകൻ - രുഗ്മാഗദചരിതം[3]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.