മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
ഫാസിൽ കഥയെഴുതി സംവിധാനം ചെയ്ത[1] മലയാളചലച്ചിത്രമാണ് ലിവിംഗ് ടുഗെദർ. പുതുമുഖങ്ങളാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്[2]. ഹേമന്തും ശിവദയും പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മേനക ഒരു ഇടവേളയ്ക്കു ശേഷം കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്[3].
ലിവിംഗ് ടുഗെദർ | |
---|---|
സംവിധാനം | ഫാസിൽ |
നിർമ്മാണം | പിലാക്കണ്ടി മുഹമ്മദ് അലി |
രചന | ഫാസിൽ |
അഭിനേതാക്കൾ | ഹേമന്ത് ശിവദ ശ്രീജിത്ത് വിജയ് ദർശക് നെടുമുടി വേണു ഇന്നസെന്റ് |
സംഗീതം | എം. ജയചന്ദ്രൻ |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | വി.സാജൻ |
സ്റ്റുഡിയോ | പിലാക്കണ്ടി ഫിലിംസ് ഇന്റർനാഷണൽ |
വിതരണം | പ്ലേഹൗസ് |
റിലീസിങ് തീയതി | ഫെബ്രുവരി 19, 2011 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതി എം. ജയചന്ദ്രൻ സംഗീതം ചെയ്ത് എട്ടു ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.
ട്രാക്ക്# | ഗാനം | ഗായകർ | |
---|---|---|---|
1 | "മയങ്ങൂ നീ" | കെ.ജെ. യേശുദാസ് | |
2 | "സാമരസ രഞ്ജിനി" | എം.ജി. ശ്രീകുമാർ | ബിന്ദുമാലിനി |
3 | "പാട്ടിന്റെ പാൽക്കടവിൽ | വിജയ് യേശുദാസ് | കീരവാണി |
4 | "പാട്ടിന്റെ പാൽക്കടവിൽ | ശ്രേയ ഘോഷാൽ | |
5 | "കുട്ടിക്കുറുമ്പാ" | സുധീപ് കുമാർ | |
6 | "രാഗചന്ദ്രൻ" | കാർത്തിക്, ശ്വേത മോഹൻ | |
7 | "കുട്ടിക്കുറുമ്പാ" | അനില | |
8 | "ലക്കൂ നാഗേ" | ശ്വേത മോഹൻ, ജനാർദ്ദനൻ പുതുശ്ശേരി | |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.