ഹൗറ
From Wikipedia, the free encyclopedia
22.59°N 88.31°E / 22.59; 88.31 പശ്ചിമ ബംഗാളിൽ ഹുഗ്ലീ നദിയുടെ പശ്ചിമതീരത്ത് സ്ഥിതി ചെയ്യുന്ന ഈ വ്യവസായ നഗരം, ഹൌറ ജില്ലയുടെ തലസ്ഥാനമാണ്. ഇരട്ട നഗരങ്ങളെന്നറിയപ്പെടുന്ന കൊൽക്കത്തയേയും ഹൌറയേയും തമ്മിൽ ഹൗറ പാലം(റൊബീന്ദ്ര സേതു) ബന്ധിപ്പിക്കുന്നു. ഹൌറാ സ്റ്റേഷൻ പൂർവ്വ റെയിൽവേയുടെയും ദക്ഷിണപൂർവ്വ റെയിൽവേയുടെയും കേന്ദ്രസ്ഥാനമാണ്.
വസ്തുതകൾ
Howrah | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | West Bengal | ||||
ജില്ല(കൾ) | Howrah district | ||||
Mayor | Mamta Jaiswal | ||||
ലോകസഭാ മണ്ഡലം | Howrah | ||||
നിയമസഭാ മണ്ഡലം | Howrah Uttar, Howrah Madhya, Howrah Dakshin, Shibpur | ||||
ജനസംഖ്യ • ജനസാന്ദ്രത |
48,41,638[1] (2011[update]) • 3,300/km2 (8,547/sq mi) | ||||
സ്ത്രീപുരുഷ അനുപാതം | 904 ♂/♀ | ||||
ഭാഷ(കൾ) | Bengali, English | ||||
സമയമേഖല | IST (UTC+5:30) | ||||
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
1,467 km² (566 sq mi) • 12 m (39 ft) | ||||
കോഡുകൾ
| |||||
വെബ്സൈറ്റ് | www.howrah.gov.in |
അടയ്ക്കുക