ഹൗറ പാലം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കൊൽക്കത്തയേയും ഹൗറയേയും ബന്ധിപ്പിച്ചുകൊണ്ട് ഹൂഗ്ലീ നദിക്കു കുറുകെയുള്ള ഉരുക്കുപാലമാണ് ഹൗറ പാലം അഥവാ രബീന്ദ്രസേതു. 1942-ൽ പണി പൂർത്തിയായ ഈ പാലത്തിന് 1965-ലാണ് രബീന്ദ്രസേതു എന്ന് നാമകരണം ചെയ്തത്[10].1943 ഫെബ്രുവരി 3 നാണ് പൊതുജനങ്ങൾക്കായി പാലം തുറന്നുകൊടുത്തത്.
Howrah Bridge | |
---|---|
Coordinates | 22.5851°N 88.3469°E |
Carries | 4 lanes[1] of Strand Road,[2] pedestrians and bicycles |
Crosses | Hooghly River |
Locale | Howrah and Kolkata |
ഔദ്യോഗിക നാമം | Rabindra Setu |
പരിപാലിക്കുന്നത് | Kolkata Port Trust[3] |
സവിശേഷതകൾ | |
Design | Suspension type Balanced Cantilever[4] and truss arch[5] |
Material | Steel |
മൊത്തം നീളം | 705 മീ (2,313.0 അടി)[6][7] |
വീതി | 71 അടി (21.6 മീ) with two footpaths of 15 അടി (4.6 മീ) on either side[4] |
ഉയരം | 82 മീ (269.0 അടി)[5] |
Longest span | 1,500 അടി (457.2 മീ)[4][5] |
Clearance above | 5.8 മീ (19.0 അടി)[4] |
Clearance below | 8.8 മീ (28.9 അടി)[4] |
ചരിത്രം | |
ഡിസൈനർ | and Tritton[8] |
നിർമ്മിച്ചത് | Braithwaite, Burn & Jessop Construction |
നിർമ്മാണം ആരംഭം | 1936[8] |
നിർമ്മാണം അവസാനം | 1942[8] |
തുറന്നത് | 3 Feb 1943[7] |
Statistics | |
Daily traffic | 300,000 vehicles and 450,000 pedestrians[9] |
ടോൾ | Free both ways |
കൊൽക്കത്ത ഹൂഗ്ലി നദിയുടെ കിഴക്കുള്ള ഭാഗമാണ്. ഇവിടെ വ്യവസായങ്ങൾ വളരെക്കുറവാണ്. നദിക്കപ്പുറമാണ് വ്യവസായകേന്ദ്രമായ ഹൗറ. ഇവ തമ്മിലാണ് ഈ പാലം ബന്ധിപ്പിക്കുന്നത്. മദ്ധ്യഭാഗത്ത് 457.5 മീറ്റർ സ്പാൻ ഉള്ള ഈ പാലത്തിന്റെ മൊത്തം നീളം 829 മീറ്റർ ആണ്[5]. ഇതിനു മുകളീൽ 70 അടി വീതിയിൽ 8 വരിപ്പാതയാണുള്ളത്. ഇതിനു പുറമേ നടപ്പാതയുമുണ്ട്. ഹൌറപ്പാലം 1942-ൽ പൂർത്തിയാക്കുന്നതിനു മുൻപ് ചങ്ങാടങ്ങൾകൂട്ടിക്കെട്ടിയുണ്ടാക്കുന്ന പാലത്തിലൂടെയായിരുന്നു നദി മുറിച്ചു കടന്നിരുന്നത്.[10][11].
കൊൽക്കത്ത പോർട്ട്ട്രസ്റ്റിനാണ് പാലത്തിന്റെ മേൽനോട്ടച്ചുമതല.[12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.