ലിനോലെയിക് ആസിഡ്
രാസസംയുക്തം / From Wikipedia, the free encyclopedia
പോളിഅൺസാച്ചുറേറ്റഡ് ഒമേഗ -6 ഫാറ്റി ആസിഡാണ് ലിനോലെയിക് ആസിഡ്. മനുഷ്യർക്ക് അത്യാവശ്യമായ രണ്ട് ഫാറ്റി ആസിഡുകളിൽ ഒന്നായ ഇത് ഭക്ഷണത്തിലൂടെ ലഭിക്കുന്നു.[3]ജലത്തിൽ ലയിക്കാത്ത ലിനോലെയിക് ആസിഡ് നിറമില്ലാത്തതോ വെളുത്തതോ ആയ എണ്ണയുടെ രൂപത്തിലാണ് കാണപ്പെടുന്നത്.
വസ്തുതകൾ Names, Identifiers ...
Names | |
---|---|
IUPAC name
(9Z,12Z)-octadeca-9,12-dienoic acid | |
Other names
cis,cis-9,12-octadecadienoic acid C18:2 (Lipid numbers) | |
Identifiers | |
| |
3D model (JSmol) |
|
3DMet | |
Beilstein Reference | 1727101 |
ChEBI | |
ChEMBL | |
ChemSpider |
|
DrugBank | |
ECHA InfoCard | 100.000.428 |
EC Number |
|
Gmelin Reference | 57557 |
IUPHAR/BPS |
|
KEGG |
|
PubChem CID |
|
UNII | |
CompTox Dashboard (EPA) |
|
InChI | |
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Colorless oil |
സാന്ദ്രത | 0.9 g/cm3[1] |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
0.139 mg/L[2] | |
ബാഷ്പമർദ്ദം | 16 Torr at 229 °C[അവലംബം ആവശ്യമാണ്] |
Hazards | |
Flash point | {{{value}}} |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അടയ്ക്കുക
"ലിനോലെയിക്" എന്ന വാക്ക് ഗ്രീക്ക് പദമായ ലിനോൺ (ഫ്ളക്സിൽ) നിന്നാണ് ഉത്ഭവിച്ചത്. ഒലെയ്ക്ക് എന്നാൽ "ഒലിവ് എണ്ണയുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ ഉത്ഭവിച്ചതോ" അല്ലെങ്കിൽ "ഒലെയ്ക് ആസിഡുമായി ബന്ധപ്പെട്ടതോ ആണ്. "കാരണം ഒമേഗ-6 ഇരട്ട ബോണ്ട് പൂരിതമാക്കുന്നതിലൂടെ ഒലിക് ആസിഡ് ഉൽപാദിപ്പിക്കുന്നു.