ഒലിയിക് അമ്ലം
രാസസംയുക്തം / From Wikipedia, the free encyclopedia
ഗ്ലിസറൈഡ് രൂപത്തിൽ പ്രായേണ എല്ലാ എണ്ണകളിലും കൊഴുപ്പുകളിലും കണ്ടുവരുന്ന പ്രധാനപ്പെട്ട ഒരു അപൂരിത (unsaturated) ഫാറ്റി ആസിഡ് (കൊഴുപ്പംളം) ആണ് ഒലിയിക് അമ്ലം. സമംരചനാ ഫോർമുല: CH3-(CH2)7 CH-CH-(CH2)7-COOH. ഒലിവ്എണ്ണ (80%), ആൽമണ്ഡ് എണ്ണ (77%), കടല എണ്ണ (55%), എള്ളെണ്ണ (50%) എന്നിവ നല്ല ശതമാനം ഒലിയിക് ആസിഡുള്ള എണ്ണകൾക്ക് ഉദാഹരണങ്ങളാണ്.[1] പ്രകൃതിജന്യമായ ഒരു എണ്ണയുപയോഗിച്ച് ഒലിയിക് ആസിഡിനെ മറ്റുള്ള ആസിഡുകളിൽ നിന്ന് വേർതിരിച്ച് ശുദ്ധമാക്കി എടുക്കുക എന്നതു പ്രയാസമേറിയതെങ്കിലും സാധ്യമാണ്. ലവണങ്ങളുടെ ക്രിസ്റ്റലീകരണം, വളരെ താഴ്ന്ന താപത്തിൽ (-50oC പോലുള്ളത്) ആസിഡുകളുടെ ക്രിസ്റ്റലീകരണം, ക്രോമറ്റോഗ്രാഫി എന്നീ മാർഗങ്ങൾ ഇതിനുപയോഗിക്കാറുണ്ട്.[2]
വസ്തുതകൾ Names, Identifiers ...
Names | |
---|---|
IUPAC name
(9Z)-Octadec-9-enoic acid | |
Other names
(9Z)-Octadecenoic acid (Z)-Octadec-9-enoic acid cis-9-Octadecenoic acid cis-Δ9-Octadecenoic acid Oleic acid 18:1 cis-9 | |
Identifiers | |
| |
3D model (JSmol) |
|
ECHA InfoCard | 100.003.643 |
CompTox Dashboard (EPA) |
|
SMILES | |
Properties | |
തന്മാത്രാ വാക്യം | |
Molar mass | 0 g mol−1 |
Appearance | Pale yellow or brownish yellow oily liquid with lard-like odor |
സാന്ദ്രത | 0.895 g/mL |
ദ്രവണാങ്കം | |
ക്വഥനാങ്കം | |
Insoluble | |
Solubility in methanol | Soluble |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
അടയ്ക്കുക