![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/49/Santa_Cruz%252C_California_-_Boardwalk.jpg/640px-Santa_Cruz%252C_California_-_Boardwalk.jpg&w=640&q=50)
സാന്താ ക്രൂസ് കൗണ്ടി
From Wikipedia, the free encyclopedia
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ പസഫിക് തീരത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാന്താ ക്രൂസ് കൗണ്ടി (ഔദ്യോഗികപേര്: കൗണ്ടി ഓഫ് സാന്താ ക്രൂസ്). 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 262,382 ആയിരുന്നു.[3] സാന്താ ക്രൂസ് നഗരമാണ് കൗണ്ടിയുടെ ആസ്ഥാനം.[4]
വസ്തുതകൾ സാന്താ ക്രൂസ് കൗണ്ടി, കാലിഫോർണിയ, Country ...
സാന്താ ക്രൂസ് കൗണ്ടി, കാലിഫോർണിയ | |||||||
---|---|---|---|---|---|---|---|
County | |||||||
County of Santa Cruz | |||||||
| |||||||
| |||||||
![]() Location in the state of California | |||||||
![]() California's location in the United States | |||||||
Coordinates: 37.03°N 122.01°W / 37.03; -122.01 | |||||||
Country | ![]() | ||||||
State | ![]() | ||||||
Region | Central Coast | ||||||
CSA | San Jose-San Francisco-Oakland | ||||||
Incorporated | February 18, 1850[1] | ||||||
നാമഹേതു | Mission Santa Cruz and the city of Santa Cruz, both named after the Exaltation of the Cross | ||||||
County seat | Santa Cruz | ||||||
Largest city | Santa Cruz | ||||||
• ആകെ | 607 ച മൈ (1,570 ച.കി.മീ.) | ||||||
• ഭൂമി | 445 ച മൈ (1,150 ച.കി.മീ.) | ||||||
• ജലം | 162 ച മൈ (420 ച.കി.മീ.) | ||||||
ഉയരത്തിലുള്ള സ്ഥലം | 3,234 അടി (986 മീ) | ||||||
• ആകെ | 2,62,382 | ||||||
• കണക്ക് (2016) | 2,74,673 | ||||||
• ജനസാന്ദ്രത | 430/ച മൈ (170/ച.കി.മീ.) | ||||||
സമയമേഖല | UTC-8 (Pacific Time Zone) | ||||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||||
Area code | 831 | ||||||
FIPS code | 06-087 | ||||||
GNIS feature ID | 277308 | ||||||
വെബ്സൈറ്റ് | www |
അടയ്ക്കുക