അമേരിക്കൻ ഐക്യനാടുകളിലെ നിലവിലുള്ള ദേശീയ കാനേഷുമാരി ആണ് ഇരുപത്തിമൂന്നാം യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് എന്നറിയപ്പെടുന്ന സെൻസസ് 2010. 2010 ഏപ്രിൽ 1 ആണ് ദേശീയ കാനേഷുമാരി ദിനമായി കണക്കാക്കുന്നത്. ഇങ്ങനെയൊരു ദിനം ആളുകളെ കൃത്യമായി എണ്ണുന്നതിനുള്ള സൗകര്യത്തിനാണ്[1]. കാനേഷുമാരി പ്രകാരം അമേരിക്കൻ ഐക്യനാടുകളിലെ ജനസംഖ്യ 308,745,538 ആണ്[2], 2000ലെ സെൻസസ് പ്രകാരമുള്ള ജനസംഖ്യയേക്കാൾ 9.7% കൂടുതലാണ് ഇത്.

വസ്തുതകൾ അമേരിക്കൻ ഐക്യനാടുകളിലെ 23ആം സെൻസസ്, ജനറൽ ഇൻഫർമേഷൻ ...
അമേരിക്കൻ ഐക്യനാടുകളിലെ
23ആം സെൻസസ്
Thumb
യു.എസ്. സെൻസസ് ബ്യൂറോയുടെ മുദ്ര
ജനറൽ ഇൻഫർമേഷൻ
Date Takenഏപ്രിൽ 1, 2010
മൊത്തം യു.എസ്. ജനസംഖ്യ308,745,538
ശതമാനം മാറ്റംIncrease 9.7%
ഏറ്റവും ജനവാസമുള്ള സംസ്ഥാനംകാലിഫോർണിയ
37,253,956
ഏറ്റവും കുറച്ച് ജനവാസമുള്ള സംസ്ഥാനംവയമിങ്
563,626
ലോഗോ
Thumb
അടയ്ക്കുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.