സറീനാ വഹാബ്
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ അഭിനേത്രിയും, മുൻ മോഡലുമാണ് സറീന വഹാബ്. 1970-കളിലെ നിരൂപക ശ്രദ്ധ നേടിയ ചിത്ചോർ, ഗോപാൽ കൃഷ്ണ[1] എന്നീ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടിയിരുന്നു. ഭരതന്റെ ചാമരം,[2] മദനോത്സവം, പാളങ്ങൾ,[3] ആദാമിന്റെ മകൻ അബു എന്നീ മലയാള ചലചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വസ്തുതകൾ സറീന വഹാബ്, ജനനം ...
സറീന വഹാബ് | |
---|---|
![]() | |
ജനനം | (1959-07-17) 17 ജൂലൈ 1959 (65 വയസ്സ്) |
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1974–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ആദിത്യ പഞ്ചോലി m. 1986 |
അടയ്ക്കുക