വയലാർ ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് വയലാർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീർണ്ണം 14.5 ചതുരശ്ര കിലോമീറ്ററാണ്. ആലപ്പുഴ ജില്ലയുടെ വടക്കുഭാഗത്ത് ദേശീയ പാത- 544 ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. ചേർത്തലനഗരത്തിൽ നിന്നും 5 കി. മി. വടക്കോട്ട് യാത്ര ചെയ്താൽ വയലാറിൽ എത്തിച്ചേരാം.
വയലാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വയലാർ (വിവക്ഷകൾ) എന്ന താൾ കാണുക. |
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
വയലാർ | |
9.722500°N 76.337500°E / 9.722500; 76.337500 | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡണ്ട് | |
' | |
' | |
വിസ്തീർണ്ണം | 14.5ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24804[1] |
ജനസാന്ദ്രത | 1670/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
688536 +91 478 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | വയലാർ രക്തസാക്ഷി മണ്ഡപം, വേമ്പനാട് കായൽ, തിരുനാഗംകുളങ്ങര ശ്രീമഹാദേവക്ഷേത്രം. |