![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/c/c2/Rubber_Plantation_at_Vayala.jpg/640px-Rubber_Plantation_at_Vayala.jpg&w=640&q=50)
വയലാ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം / From Wikipedia, the free encyclopedia
വയലാർ, കൊല്ലം അഞ്ചലിന് സമീപത്തുള്ള വയലാ എന്ന ലേഖനവുമായി ആശയക്കുഴപ്പം ഒഴിവാക്കുക.
വസ്തുതകൾ
വയലാ | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കോട്ടയം |
ഏറ്റവും അടുത്ത നഗരം | ഏറ്റുമാനൂർ |
ലോകസഭാ മണ്ഡലം | കോട്ടയം |
ജനസംഖ്യ | 8,000 |
സാക്ഷരത | 100% |
സമയമേഖല | IST (UTC+5:30) |
അടയ്ക്കുക
കോട്ടയം ജില്ലയിലെ മീനച്ചിൽ(പാലാ) താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് വയലാ. കുറവിലങ്ങാട് നിന്നും 5 കിലോമീറ്ററും പാലായിൽ നിന്നും 14 കിലോമീറ്ററും ദൂരെയാണ് ഗ്രാമത്തിന്റെ സ്ഥാനം. പാലാ, ഏറ്റുമാനൂർ എന്നിവയാണ് വയലായുടെ സമീപ നഗരങ്ങൾ.