![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/e/ef/Los_Altos_entrance_sign_2a.jpg/640px-Los_Altos_entrance_sign_2a.jpg&w=640&q=50)
ലോസ് അൾട്ടോസ്
From Wikipedia, the free encyclopedia
ലോസ് അൾട്ടോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ വടക്കൻ സിലിക്കൺ വാലിയിൽ സാന്താ ക്ലാര കൗണ്ടിയിലുൾപ്പെട്ടതും സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയിൽ സ്ഥിതിചെയ്യുന്നതുമായ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ചുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 28,976 ആയിരുന്നു.
വസ്തുതകൾ ലോസ് അൾട്ടോസ്, കാലിഫോർണിയ, Country ...
ലോസ് അൾട്ടോസ്, കാലിഫോർണിയ | |
---|---|
City | |
![]() A City of Los Altos entrance marker, located in Lincoln Park just off of Main Street | |
![]() Location in Santa Clara County and the state of California | |
Coordinates: 37°22′5″N 122°5′51″W | |
Country | ![]() |
State | ![]() |
County | Santa Clara |
Incorporated | December 1, 1952[1] |
• Mayor | Mary Prochnow[2] |
• City manager | Christopher Jordan[3] |
• ആകെ | 6.47 ച മൈ (16.77 ച.കി.മീ.) |
• ഭൂമി | 6.47 ച മൈ (16.77 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) |
ഉയരം | 157 അടി (48 മീ) |
• ആകെ | 28,976 |
• കണക്ക് (2016)[7] | 30,561 |
• ജനസാന്ദ്രത | 4,720.57/ച മൈ (1,822.54/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific Time Zone) |
• Summer (DST) | UTC−7 (PDT) |
ZIP codes | 94022–94024 |
Area code | 650 |
FIPS code | 06-43280 |
GNIS feature IDs | 1659745, 2410876 |
വെബ്സൈറ്റ് | www |
അടയ്ക്കുക