From Wikipedia, the free encyclopedia
തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ ഒരു വലിയ പട്ടണമാണ് മ്യൂണിക്ക് അഥവാ മ്യൂണിച്ച് (ജർമ്മൻ: മ്യുഞ്ചൻ; München). കൂടാതെ ബയേൺ സംസ്ഥാനത്തിന്റെ തലസ്ഥാനവും ജർമ്മനിയിലെ മൂന്നാമത് ഏറ്റവും വലിയ നഗരവും കൂടിയാണ്. സാങ്കേതികം, ബിസിനസ്സ്, കല, വിദ്യാഭ്യാസം, വിനോദസഞ്ചാരം, തുടങ്ങിയവയുടെ കേന്ദ്രമായ ഈ നഗരം ബയേൺ മ്യൂണിക്ക് ഫുട്ബോൾ ക്ലബ്ബിന്റെയും ബി.എം.ഡബ്ല്യു., സീമൻസ് കമ്പനികളുടെയും ആസ്ഥാനവുമാണ്.
മ്യൂണിക്ക് | |||
---|---|---|---|
![]() ഇടത്തുനിന്ന് വലത്തേയ്ക്ക്: പള്ളി, നിംഫൻബർഗ് കൊട്ടാരം, ബേംവേ ആസ്ഥാനം, നഗരമന്ദിരം, പൂന്തോട്ടം, അലയൻസ് അരേന | |||
| |||
Country | Germany | ||
State | Bavaria | ||
Admin. region | ഉയർന്ന ബയേൺ | ||
District | Urban district | ||
First mentioned | 1158 | ||
Subdivisions | 25 | ||
സർക്കാർ | |||
• Lord Mayor | Dieter Reiter (സോഷ്യൽ ഡെമോക്രാറ്റുകൾ) | ||
• Governing parties | സോഷ്യൽ ഡെമോക്രാറ്റുകൾ / ക്രിസ്റ്റ്യൻ സോഷ്യൽ യൂണിയൻ | ||
വിസ്തീർണ്ണം | |||
• City | 310.43 ച.കി.മീ. (119.86 ച മൈ) | ||
ഉയരം | 519 മീ (1,703 അടി) | ||
ജനസംഖ്യ (2013-12-31)[1] | |||
• City | 14,07,836 | ||
• ജനസാന്ദ്രത | 4,500/ച.കി.മീ. (12,000/ച മൈ) | ||
• നഗരപ്രദേശം | 26,06,021 | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 80331–81929 | ||
Dialling codes | 089 | ||
Vehicle registration | M | ||
വെബ്സൈറ്റ് | www.muenchen.de |
Seamless Wikipedia browsing. On steroids.