പോയിൻറ് അരീന
From Wikipedia, the free encyclopedia
പോയിൻറഅരീന (മുമ്പ്, പുൻറ അരെനാസ്, പുൻറാസ് അരെനാസ എന്നിങ്ങനെ), അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെൻഡോസിനോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ തീരദേശ നഗരമാണ്. 118 അടി (36 മീറ്റർ) ഉയരത്തിൽ ഹോപ്ലാൻറിനു[5] പടിഞ്ഞാറ്, 51 കിലോമീറ്റർ ദൂരെയുള്ള പോയിൻറ് അരീന സമുദ്രനിരപ്പിൽനിന്ന് ഏകദേശം 118 അടി (36 മീറ്റർ) ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്.
വസ്തുതകൾ പോയിൻറഅരീന, നഗരം, Country ...
പോയിൻറഅരീന, നഗരം | |
---|---|
The Point Arena Lighthouse | |
Location of Point Arena, California | |
Coordinates: 38°54′32″N 123°41′35″W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Mendocino |
Incorporated | July 11, 1908[1] |
• ആകെ | 1.35 ച മൈ (3.50 ച.കി.മീ.) |
• ഭൂമി | 1.35 ച മൈ (3.50 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 118 അടി (36 മീ) |
(2010) | |
• ആകെ | 449 |
• കണക്ക് (2016)[4] | 452 |
• ജനസാന്ദ്രത | 334.81/ച മൈ (129.29/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 95468 |
ഏരിയ കോഡ് | 707 |
FIPS code | 06-57876 |
GNIS feature ID | 1659411 |
വെബ്സൈറ്റ് | www |
അടയ്ക്കുക