പാപുവ ന്യൂ ഗിനിയ
From Wikipedia, the free encyclopedia
ഓഷ്യാനിയയിലെ ഒരു രാജ്യമാണ് പാപുവ ന്യൂ ഗിനിയ (Tok Pisin: Papua Niugini). ന്യൂ ഗിനിയ ദ്വീപിന്റെ കിഴക്കു ഭാഗവും അനവധി ദ്വീപുകളും ചേർന്ന ഈ രാജ്യത്തിന്റെ തലസ്ഥാനം പോർട്ട് മോറെസ്ബി ആണ്.
വസ്തുതകൾ Independent State of Papua New Guinea Independen Stet bilong Papua Niugini, തലസ്ഥാനം and largest city ...
Independent State of Papua New Guinea Independen Stet bilong Papua Niugini | |
---|---|
Flag | |
തലസ്ഥാനം and largest city | Port Moresby |
ഔദ്യോഗിക ഭാഷകൾ | English, Tok Pisin, Hiri Motu[3] |
നിവാസികളുടെ പേര് | Papua New Guinean |
ഭരണസമ്പ്രദായം | Federal Constitutional Monarchy and Parliamentary Democracy |
• Monarch | എലിസബത്ത് II |
• Governor-General | മൈക്കൽ ഓജിയൊ |
• Prime Minister of Papua New Guinea | പീറ്റർ ഒ'നീൽ |
Independence From Australia | |
• Self-governing | 1 December 1973 |
16 September 1975 | |
• ആകെ വിസ്തീർണ്ണം | 462,840 km2 (178,700 sq mi) (54th) |
• ജലം (%) | 2 |
• 2009 estimate | 6,732,000[4] (100th) |
• 2000 census | 5,190,783 |
• ജനസാന്ദ്രത | 14.5/km2 (37.6/sq mi) (201st) |
ജി.ഡി.പി. (PPP) | 2009 estimate |
• ആകെ | $13.734 billion[5] |
• പ്രതിശീർഷം | $2,166[5] |
ജി.ഡി.പി. (നോമിനൽ) | 2009 estimate |
• ആകെ | $7.907 billion[5] |
• Per capita | $1,247[5] |
ജിനി (1996) | 50.9 high |
എച്ച്.ഡി.ഐ. (2009) | 0.541 Error: Invalid HDI value · 148th |
നാണയവ്യവസ്ഥ | Papua New Guinean kina (PGK) |
സമയമേഖല | UTC+10 (AEST) |
UTC+10 (not observed (as of 2005)) | |
ഡ്രൈവിങ് രീതി | left |
കോളിംഗ് കോഡ് | +675 |
ISO കോഡ് | PG |
ഇൻ്റർനെറ്റ് ഡൊമൈൻ | .pg |
അടയ്ക്കുക
ലോകത്തിൽ ഏറ്റവുമധികം സാംസ്കാരികവൈവിധ്യം നിറഞ്ഞ രാജ്യങ്ങളിലൊന്നായ ഇവിടത്തെ ജനസംഖ്യ എഴുപത് ലക്ഷത്തിനോടടുത്താണെങ്കിലും 850 പ്രാദേശികഭാഷകളും അത്രയുംതന്നെ പരമ്പരാഗതമായ സമൂഹങ്ങളും നിലവിലുണ്ട്. 82 ശതമാനത്തോളം ജനങ്ങൾ ഗ്രാമപ്രദേശങ്ങളിലാണ് നിവസിക്കുന്നത്[6] സാംസ്കാരികപരമായും ഭൂമിശാസ്ത്രപരമായും ഈ രാജ്യത്തിനെക്കുറിച്ചു് വളരെക്കുറച്ചുമാത്രമേ പുറം ലോകത്തിന് അറിയുകയുള്ളൂ, ഇവിടത്തെ ഉൾനാടുകളിൽ ഇന്നുവരെ കണ്ടെത്തിയിട്ടില്ലാത്ത ജന്തുക്കളും സസ്യങ്ങളുമുണ്ടെന്ന് കരുതപ്പെടുന്നു.[7]