പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ല
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
വസ്തുതകൾ പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ല, രാജ്യം ...
പള്ളിയ്ക്കൽ ഗ്രാമപഞ്ചായത്ത്, തിരുവനന്തപുരം ജില്ല | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°50′4″N 76°48′8″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | ആറയിൽ, മൂതല, മൂലഭാഗം, പകൽക്കുറി, മോളിചന്ത, കെ.കെ. കോണം, ഊന്നംകല്ല്, പള്ളിക്കൽ ടൌൺ, പള്ളിക്കൽ, ചെമ്മരം, കാട്ടുപുതുശേരി, കൊട്ടിയംമുക്ക്, പ്ലാച്ചിവിള |
ജനസംഖ്യ | |
ജനസംഖ്യ | 14,709 (2001) |
പുരുഷന്മാർ | • 7,010 (2001) |
സ്ത്രീകൾ | • 7,699 (2001) |
സാക്ഷരത നിരക്ക് | 90.27 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221772 |
LSG | • G010205 |
SEC | • G01060 |
അടയ്ക്കുക
പള്ളിക്കൽ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പള്ളിക്കൽ (വിവക്ഷകൾ) എന്ന താൾ കാണുക. |
തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിക്കൽ .[1]. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. വർക്കല നിയമസഭാ മണ്ഡലം. ചിറയിൻകീഴ് ലോകസഭാമണ്ഡലം.