പഞ്ചാബ്, ഇന്ത്യ
ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ് / From Wikipedia, the free encyclopedia
പഞ്ചാബ് (പഞ്ചാബി:ਪੰਜਾਬ Punjab.oggⓘ, ഹിന്ദി:पंजाब) ഇന്ത്യയുടെ വടക്കുപടിഞ്ഞാറുള്ള ഒരു സംസ്ഥാനമാണ്. ഇതേ പേരിൽ അയൽ രാജ്യമായ പാകിസ്താനിലും ഒരു പ്രവിശ്യയുണ്ട്. ജമ്മു-കാശ്മീർ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. പാകിസ്താനുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഢീഗഡ് ആണ് പഞ്ചാബിന്റെ തലസ്ഥാനം. അയൽ സംസ്ഥാനമായ ഹരിയാനയുടെ തലസ്ഥാനവും ഇതുതന്നെ. പഞ്ചാബിയാണ് പ്രധാന ഭാഷ.
പഞ്ചാബ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പഞ്ചാബ് (വിവക്ഷകൾ) എന്ന താൾ കാണുക. |
പഞ്ചാബ് | |
അപരനാമം: അഞ്ചു നദികളുടെ നാട് | |
തലസ്ഥാനം | ചണ്ഡീഗഡ് |
രാജ്യം | ഇന്ത്യ |
ഗവർണ്ണർ മുഖ്യമന്ത്രി |
ബൻവാരിലാൽ പുരോഹിത് ചരൺജിത് സിങ് ചന്നി |
വിസ്തീർണ്ണം | 50362ച.കി.മീ |
ജനസംഖ്യ | 24289296 |
ജനസാന്ദ്രത | 482/ച.കി.മീ |
സമയമേഖല | UTC +5:30 |
ഔദ്യോഗിക ഭാഷ | പഞ്ചാബി |
ഔദ്യോഗിക മുദ്ര | |