നാഷണൽ സിറ്റി
From Wikipedia, the free encyclopedia
നാഷണൽ സിറ്റി, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ സാൻ ഡിയേഗോ കൗണ്ടിയിൽ, സാൻ ഡിയോഗോ മെട്രോപോളിറ്റൻ പ്രദേശത്തിൻറെ തെക്കൻ ഉൾക്കടൽ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ സെൻസസിൽ 54,260 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 58,582 ആയി വർദ്ധിച്ചിരുന്നു. സാൻ ഡിയേഗോ കൗണ്ടിയിലെ രണ്ടാമത്തെ ഏറ്റവും പഴയ നഗരമാണ് നാഷണൽ സിറ്റി.[8]
വസ്തുതകൾ നാഷണൽ സിറ്റി, കാലിഫോർണിയ, Country ...
നാഷണൽ സിറ്റി, കാലിഫോർണിയ | ||
---|---|---|
City | ||
City of National City | ||
| ||
Motto(s): "In the Center of It All"[1] | ||
Location within San Diego County | ||
Coordinates: 32°40′41″N 117°05′57″W | ||
Country | United States of America | |
State | California | |
County | San Diego | |
Founded | July 7, 1868 | |
Incorporated | September 17, 1887[2] | |
• Mayor | Ron Morrison[3] | |
• City council[3] | Alejandra Sotelo-Solis Jerry Cano Mona Rios Albert Mendevil | |
• City clerk | Mike Dalla[4] | |
• City treasurer | R. Mitchel Beauchamp | |
• City manager | Leslie Deese | |
• ആകെ | 9.12 ച മൈ (23.61 ച.കി.മീ.) | |
• ഭൂമി | 7.28 ച മൈ (18.85 ച.കി.മീ.) | |
• ജലം | 1.84 ച മൈ (4.76 ച.കി.മീ.) 20.17% | |
ഉയരം | 66 അടി (20 മീ) | |
(2010) | ||
• ആകെ | 58,582 | |
• കണക്ക് (2016)[7] | 61,147 | |
• ജനസാന്ദ്രത | 8,400.47/ച മൈ (3,243.34/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP code | 91950 | |
Area code | 619 | |
FIPS code | 06-50398 | |
GNIS feature IDs | 1661090, 2411216 | |
വെബ്സൈറ്റ് | www |
അടയ്ക്കുക