നവാസ് ഷെരീഫ്
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാവ് / From Wikipedia, the free encyclopedia
പാകിസ്താനിലെ പ്രധാനമന്ത്രിയായിരുന്നു നവാസ് ഷെരീഫ്[1]. പാകിസ്താനിലെ സുപ്രീം കോടതി അയോഗ്യത കൽപിച്ചതു കൊണ്ട് കാലാവധി പൂർത്തിയാക്കും മുൻപ് അദ്ദഹത്തിന് രാജി വയ്ക്കേണ്ടി വന്നു. മുമ്പ് പതിനാലാമത്തെയും (1 നവംബർ 1990-18 ജൂലൈ 1993)പതിനെട്ടാമത്തെയും (17 ഫെബ്രുവരി 1997-12 ഒക്ടോബർ 1999) പ്രധാനമന്ത്രിയായിരുന്നു. 1949 ഡിസംബർ 25-ന്, ലാഹോറിലെ വ്യവസായ പ്രമുഖനായ മുഹമ്മദ് ഷരീഫിന്റെ സീമന്തപുത്രനായി ജനിച്ചു. ലാഹോറിലെ സെന്റ് ആന്റണീസ് ഹൈസ്കൂൾ, ഗവൺമെന്റ് കോളജ് എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഇദ്ദേഹം പഞ്ചാബ് സർവകലാശാലയിൽനിന്ന് നിയമ ബിരുദവും നേടി.
വസ്തുതകൾ നവാസ് ഷെരീഫ്نواز شریف, പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ...
നവാസ് ഷെരീഫ് نواز شریف | |
---|---|
പാകിസ്താന്റെ മുൻ പ്രധാനമന്ത്രി | |
ഓഫീസിൽ 5 June 2013 – , 2019 August 13 | |
രാഷ്ട്രപതി | Asif Ali Zardari |
മുൻഗാമി | Mir Hazar Khan Khoso (Acting) |
ഓഫീസിൽ 17 February 1997 – 12 October 1999 | |
രാഷ്ട്രപതി | Rafiq Tarar Farooq Leghari Wasim Sajjad |
മുൻഗാമി | Malik Meraj Khalid (Acting) |
പിൻഗാമി | Pervez Musharraf (Chief Executive) |
ഓഫീസിൽ 26 May 1993 – 18 July 1993 | |
രാഷ്ട്രപതി | Ghulam Ishaq Khan |
മുൻഗാമി | Balakh Sher Mazari (Acting) |
പിൻഗാമി | Moeenuddin Ahmad Qureshi (Acting) |
ഓഫീസിൽ 6 November 1990 – 18 April 1993 | |
രാഷ്ട്രപതി | Ghulam Ishaq Khan |
മുൻഗാമി | Ghulam Mustafa Jatoi (Acting) |
പിൻഗാമി | Balakh Sher Mazari (Acting) |
Minister of Defence | |
ഓഫീസിൽ 17 February 1997 – 12 October 1999 | |
മുൻഗാമി | Shahid Hamid (Acting) |
പിൻഗാമി | Pervez Musharraf |
Leader of the Opposition | |
ഓഫീസിൽ 19 October 1993 – 5 November 1996 | |
മുൻഗാമി | Benazir Bhutto |
പിൻഗാമി | Benazir Bhutto |
Chief Minister of Punjab | |
ഓഫീസിൽ 9 April 1985 – 13 August 1990 | |
ഗവർണ്ണർ | Makhdoom Sajjad Hussain Qureshi Tikka Khan |
മുൻഗാമി | Sadiq Hussain Qureshi |
പിൻഗാമി | Ghulam Haider Wyne |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1949-12-25) 25 ഡിസംബർ 1949 (74 വയസ്സ്) Lahore, Pakistan |
രാഷ്ട്രീയ കക്ഷി | Pakistan Muslim League (Before 1985) Pakistan Muslim League- Functional (1985–1988) Pakistan Muslim League- Nawaz (1988–present) |
മറ്റ് രാഷ്ട്രീയ അംഗത്വം | Islamic Democratic Alliance (1988–1990) |
അൽമ മേറ്റർ | Government College University University of the Punjab |
അടയ്ക്കുക