![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4c/Benazir_Bhutto.jpg/640px-Benazir_Bhutto.jpg&w=640&q=50)
ബേനസീർ ഭൂട്ടോ
From Wikipedia, the free encyclopedia
പാകിസ്താനിലെ പന്ത്രണ്ടാമത്തെയും (1988 ഡിസംബർ 2 – 1990 ഓഗസ്റ്റ് 6) പതിനാറാമത്തെയും (18 ജൂലൈ 1993 - 5 നവംബർ 1996) പ്രധാനമന്ത്രിയായിരുന്നു ബേനസീർ ഭൂട്ടോ. (ജൂൺ 21 1953 - ഡിസംബർ 27 2007[1]) ഏതെങ്കിലും ഒരു മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയാകുന്ന ആദ്യവനിതയെന്ന സ്ഥാനം ബേനസീറിനാണ്. പ്രധാനമന്ത്രിയായ രണ്ടുതവണയും അഴിമതിയാരോപണങ്ങളെത്തുടർന്ന് ബേനസീറിനെ പ്രസിഡന്റ് പുറത്താക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളിലൊരാളായാണ് അവർ കണക്കാക്കപ്പെട്ടിരുന്നത്. ഹാർവാർഡ് സർവ്വകലാശാല, സിന്ധ് സർവകലാശാല, ഫിലിപ്പീൻസ് സർവകലാശാല , പെഷവാർ സർവകലാശാല തുടങ്ങി ഒമ്പതു സർവകലാശാലകളിൽനിന്ന് അവർക്ക് ഹോണററി ഡോക്ടറേറ്റുകൾ ലഭിച്ചിട്ടുണ്ട്
വസ്തുതകൾ ബേനസീർ ഭൂട്ടോ, 12th & 16th Prime Minister of Pakistan ...
ബേനസീർ ഭൂട്ടോ | |
---|---|
![]() | |
12th & 16th Prime Minister of Pakistan | |
ഓഫീസിൽ 18 July 1993 – 5 November 1996 | |
രാഷ്ട്രപതി | Wasim Sajjad and Farooq Leghari |
മുൻഗാമി | Moin Qureshi (Interim) |
പിൻഗാമി | Miraj Khalid (Interim) |
ഓഫീസിൽ 2 December 1988 – 6 August 1990 | |
രാഷ്ട്രപതി | Ghulam Ishaq Khan |
മുൻഗാമി | Muhammad Khan Junejo |
പിൻഗാമി | Ghulam Mustafa Jatoi |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1953-06-21)21 ജൂൺ 1953![]() |
മരണം | 2007 ഡിസംബർ 27 റാവൽപിണ്ടി, പാകിസ്താൻ |
രാഷ്ട്രീയ കക്ഷി | പാകിസ്താൻ പീപ്പിൾസ് പാർട്ടി |
അടയ്ക്കുക