തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 131.15 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ: വടക്ക് തവിഞ്ഞാൽ പഞ്ചായത്ത്, കണ്ണൂർ ജില്ല, തെക്ക് കോഴിക്കോട് ജില്ല, കിഴക്ക് എടവക, വെള്ളമുണ്ട പഞ്ചായത്തുകൾ, പടിഞ്ഞാറ് കോഴിക്കോട്, കണ്ണൂർ ജില്ലകൾ എന്നിവയാണ്
വസ്തുതകൾ തൊണ്ടർനാട്, Country ...
തൊണ്ടർനാട് | |
---|---|
village | |
കുങ്കിച്ചിറ, കുഞ്ഞോം | |
Coordinates: 11°46′27″N 75°50′13″E | |
Country | ഇന്ത്യ |
State | കേരളം |
District | വയനാട് |
(2001) | |
• ആകെ | 19,639 |
• Official | മലയാളം, ആംഗലം |
സമയമേഖല | UTC+5:30 (IST) |
PIN | |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL-12,kl-72 |
അടയ്ക്കുക
2001 ലെ സെൻസസ് പ്രകാരം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത 83.77% ഉം ആണ്.