വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് വെള്ളമുണ്ട . ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 64.54 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ പടിഞ്ഞാറ് ബാണാസുര പർവതം , കിഴക്ക് കാരക്കാമല,വടക്ക് എടവക പഞ്ചായത്ത്, തെക്ക് കൈപുതുശ്ശേരി പുഴ.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
, | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | വയനാട് ജില്ല |
വാർഡുകൾ | കണ്ടത്തുവയൽ, പഴഞ്ചന, മഠത്തുംകുനി, വെള്ളമുണ്ട പത്താം മൈൽ, കോക്കടവ്, തരുവണ, വെള്ളമുണ്ട 8 4, കട്ടയാട്, കൊമ്മയാട്, കരിങ്ങാരി, പീച്ചംങ്കോട്, കെല്ലൂർ, പുലിക്കാട്, ചെറുകര, മഴുവന്നൂർ, പാലയാണ, വാരാമ്പറ്റ, നാരോക്കടവ്, ഒഴുക്കൻമൂല, മൊതക്കര, പുളിഞ്ഞാൽ |
ജനസംഖ്യ | |
ജനസംഖ്യ | 30,498 (2001) |
പുരുഷന്മാർ | • 15,410 (2001) |
സ്ത്രീകൾ | • 15,088 (2001) |
സാക്ഷരത നിരക്ക് | 81.84 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221928 |
LSG | • G120102 |
SEC | • G12002 |
2001 ലെ സെൻസസ് പ്രകാരം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 19639 ഉം സാക്ഷരത 83.77% ഉം ആണ്.
2020ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് ഭരണത്തിലേറുകയും ചെയ്തു. ഇപ്പോൾ സി പി എം ലെ സുധി രാധാകൃഷ്ണൻ പ്രസിഡന്റും ഇടത് സ്വാതന്ത്രൻ ജംഷീർ കുനിങ്ങാരത്ത് വൈസ് പ്രസിഡന്റ് ആയ ഭരണസമിതി ആണ് ഭരിക്കുന്നത്[1].
വാർഡ് നമ്പർ | പേർ | മെമ്പർ | പാർട്ടി | സംവരണം |
---|---|---|---|---|
1 | കണ്ടത്തുവയൽ | സൽമത്ത് | സി.പി.എം | വനിത |
2 | വെള്ളമുണ്ട പത്താംമൈൽ | കുഞ്ഞിക്കോയ വി എസ് | മുസ്ലിം ലീഗ് | ജനറൽ |
3 | പഴഞ്ചന | ഇബ്രാഹിം | മുസ്ലിം ലീഗ് | ജനറൽ |
4 | മഠത്തുംകുനി | ആത്തിക്കബായി എം | മുസ്ലിം ലീഗ് | വനിത |
5 | വെള്ളമുണ്ട 84 | സക്കീന | മുസ്ലിം ലീഗ് | വനിത |
6 | കട്ടയാട് | ഷാജിനിഅജിത്ത് | സിപിഎം | വനിത |
7 | കോക്കടവ് | എ.ജോണി | സിപിഎം | ജനറൽ |
8 | തരുവണ | പി.തങ്കമണി | മുസ്ലിം ലീഗ് | എസ് ടി വനിത |
9 | പീച്ചംങ്കോട് | സിദ്ദീഖ് ഇ.വി | മുസ്ലിം ലീഗ് | ജനറൽ |
10 | കെല്ലൂർ | അബ്ദുൾ സലിം കേളോത്ത് | മുസ്ലിം ലീഗ് | ജനറൽ |
11 | കൊമ്മയാട് | മാർഗരറ്റ് അഗസ്റ്റിൻ | സിപിഎം | വനിത |
12 | കരിങ്ങാരി | സതി | സിപിഎം | വനിത |
13 | മഴുവന്നൂർ | ഇബ്രഹിം ഹാജി കാഞ്ഞായി | മുസ്ലിം ലീഗ് | ജനറൽ |
14 | പാലയാണ | കുഞ്ഞിരാമൻ പി | ഐ.എൻ.സി | എസ് ടി |
15 | പുലിക്കാട് | റഹീന | മുസ്ലിം ലീഗ് | വനിത |
16 | ചെറുകര | ഫൗസിയ കെ | മുസ്ലിം ലീഗ് | വനിത |
17 | ഒഴുക്കൻമൂല | ഗീത മനോജ് | സിപിഎം | വനിത |
18 | മൊതക്കര | കല്ല്യാണി പി | സിപിഎം | എസ് ടി വനിത |
19 | വാരാമ്പറ്റ | ലേഖ പുരുഷോത്തമൻ | ഐ.എൻ.സി | വനിത |
20 | നാരോക്കടവ് | ചാക്കോ വണ്ടൻ കുഴി | ഐ.എൻ.സി | ജനറൽ |
21 | പുളിഞ്ഞാൽ | ആൻഡ്രൂസ് ജോസഫ് | ഐ.എൻ.സി | ജനറൽ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.