![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/69/Child_Saint_Sambandar_%2528915580465%2529.jpg/640px-Child_Saint_Sambandar_%2528915580465%2529.jpg&w=640&q=50)
തിരുജ്ഞാനസംബന്ധർ
From Wikipedia, the free encyclopedia
സംബന്ധർക്ക് (ജ്ഞാനസംബന്ധർ എന്നും തിരുജ്ഞാനസംബന്ധർ എന്നും അറിയപ്പെടുന്നു) 63 നായനാർന്മാരിൽ വളരെ പ്രാധാന്യമുള്ള മൂവരിൽ ഒരാളായി അപ്പർക്കും സുന്ദരർക്കും ഒപ്പം കണക്കാക്കപ്പെടുന്നു. ഇദ്ദേഹം തമിഴ്നാട്ടിലെ ശീർകാഴിയിൽ ശിവഭക്തനായ ശിവപാദഹൃദയരുടെയും ഭഗവതിയാരുടെയും മകനായ് ജനിച്ചു. മൂന്ന് വയസ്സിൽ തന്നെ ശിവപാർവ്വതിമാരുടെ ദർശനം ഉണ്ടായി എന്നും തത്ഫലമായി ജ്ഞാനവും ഉണ്ടായി എന്ന് ഐതിഹ്യം [1] [2][3]