ഏഷ്യയുടെ വടക്കുഭാഗം,മദ്ധ്യഹിമാലയം,ഭൂട്ടാൻ മേഖല,അലാസ്ക എന്നീപ്രദേശങ്ങളിൽ വിതരണം ചെയ്യപ്പെട്ടിരിയ്ക്കുന്ന ജന്തുവിഭാഗമാണ് തവിട്ടുകരടി (Brown bear). 170 സെ.മീറ്റർ നീളവും ഉദ്ദേശം 200 -300 കിലോ ശരീരഭാരവും ഉള്ള ഈ കരടിയ്ക്കു തവിട്ടുനിറവുമാണ് .കാലാവസ്ഥയ്ക്കനുസരിച്ച് നിറഭേദമുണ്ടാകാം.[2]
തവിട്ടുകരടി Temporal range: Late Pleistocene – Recent | |
---|---|
A Kodiak bear (U. a. middendorffi) in Hallo Bay, Katmai National Park, Alaska | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Ursus |
Species: | U. arctos |
Binomial name | |
Ursus arctos Linnaeus, 1758 | |
Subspecies | |
16, see text | |
Brown bear range map |
പ്രത്യേകതകൾ
ഹേമന്തനിദ്ര കഴിയുമ്പോൾ ഇവ ഇര തേടിയിറങ്ങുന്നു.കന്നുകാലികളെപ്പോലെ പുൽമേടുകളിൽ തീറ്റതിന്നുകയും,ഉഷ്ണമാകുമ്പോൾ ആടുമാടുകളെ വേട്ടയാടുകയും ചെയ്യും. പഴങ്ങളുടെ കാലമാകുമ്പോൾ അതിലേയ്ക്കു നീങ്ങുന്നു. ഇവ മരങ്ങളിൽ കയറുന്നില്ല .
ആയുസ്സ്
തവിട്ടുകരടിയുടെ ശരാശരി ആയുസ്സ് ഉദ്ദേശം 45 വർഷമാണ്. പ്രജനനമാസം മെയ് മദ്ധ്യം മുതൽ ജൂലൈ ആദ്യവാരം വരെയാണ്.[3]
അവലംബം
പുറംകണ്ണികൾ
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.