From Wikipedia, the free encyclopedia
നട്ടെല്ലുള്ള ജീവികളും അവയുമായി അടുത്ത ജനിതകബന്ധം പുലർത്തുന്ന നട്ടെല്ലില്ലാത്ത ചില ജീവികളും ഉൾപ്പെടുന്ന ജന്തുക്കളിലെ ഒരു ഫൈലമാണ് കോർഡേറ്റ (Chordata). ഈ ഫൈലത്തിൽ ഉൾപ്പെടുന്ന ജീവികളാണ് കോർഡേറ്റുകൾ (Chordates). ഈ ഫൈലത്തിന്റെ സബ് ഫൈലങ്ങൾ യൂറോകോർഡേറ്റ, സെഫലോകോർഡേറ്റ, ക്രാനിയേറ്റ എന്നിവയാണ്, ഹെമികോർഡേറ്റ നാലാമത്തെ സബ് ഫൈലമായി കരുതിയിരുന്നുവെങ്കിലും ഇപ്പോൾ ഹെമികോർഡേറ്റ ഒരു ഫൈലമായാണ് കണക്കാക്കുന്നത്. ഉപരിഫൈലമായ ഡ്യൂറ്റെരോസ്റ്റോമുകളിൽ ഹെമികോർഡേറ്റ , എക്കൈനൊഡെർമാറ്റ, സീനോടർബിലിഡിയ എന്നിവ ഉൾപ്പെടുന്നു.
ജീവിത ദശയിൽ എപ്പോഴെങ്കിലും പാഗ്കശേരു (notochord) ഉള്ള ജീവികളന്യും ഇതിൽ പെടുത്തിയിട്ടുണ്.[1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.