തമിഴർ
ദ്രാവിഡ വംശീയ-ഭാഷാ സമൂഹം / From Wikipedia, the free encyclopedia
തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങളെ തമിഴർ എന്ന് വിളിക്കുന്നു. തമിഴ്നാട്ടിലാണ് ഇവരിൽ ഭൂരിഭാഗവും. 3000 വർഷത്തോളം പഴക്കമുള്ള ചരിത്രത്തിനു ഉടമകളാണിവർ. ദക്ഷിണേന്ത്യയിൽ കുടിയേറുന്നതിനു മുമ്പ് സിന്ധുനദീതടങ്ങളിലും പോളിനേഷ്യയിലുമായിരുന്നു ഇവരുടെ പൂർവികർ. ഇന്ത്യയിൽ മാത്രമല്ല തമിഴ് സംസാരിക്കുന്നത്; സിംഗപ്പൂർ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലും തമിഴ് സംസാരിക്കുന്നുണ്ട്.
വസ്തുതകൾ தமிழர், Total population ...
தமிழர் | |
---|---|
Total population | |
77,000,000 [1] | |
Regions with significant populations | |
India | 69,026,881 (2011)[2] |
Sri Lanka | 3,135,770 (2012)[3] |
Malaysia | 1,800,000[1] |
Singapore | 192,665+ (2015)[4][5][note 1] |
other | see Tamil diaspora |
Languages | |
തമിഴ് | |
Religion | |
Majority: ഹിന്ദുമതം Minority: | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
ദ്രാവിഡർ |
അടയ്ക്കുക
തമിഴ് മാതൃഭാഷയായുള്ളയാളെ തമിഴൻ എന്നും ബഹുമാനാർത്ഥം അണ്ണാച്ചി എന്നും വിളിക്കാറുണ്ട്.