ശ്രീലങ്ക
ഇന്ത്യൻ സമുദ്രത്തിലെ ഒരു രാജ്യം / From Wikipedia, the free encyclopedia
ശ്രീലങ്ക ഇന്ത്യൻ മഹാസമുദ്രത്തിലെ ഒരു രാജ്യമാണ്. ഇന്ത്യയ്ക്കു തൊട്ടുതാഴെ കണ്ണീർക്കണങ്ങളുടെ ആകൃതിയിൽ കിടക്കുന്നതിനാൽ 'ഇന്ത്യയുടെ കണ്ണുനീർ' എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. 1972-വരെ 'സിലോൺ' എന്നായിരുന്നു ഔദ്യോഗികനാമം. സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള സംഘർഷം ഈ കൊച്ചു രാജ്യത്തെ കലാപഭൂമിയാക്കിയിട്ടുണ്ട്. പുരാതനകാലം മുതലേ വാണിജ്യകപ്പൽ പാതകളുടെ ഒരു കേന്ദ്രമായിരുന്നു ശ്രീലങ്ക. ഇന്നും ലോകവ്യാപാരരംഗത്തെ പ്രധാനപ്പെട്ട ഒരു തുറമുഖമാണ് കൊളംബോ. ഇവിടെ നിന്നും സൂയസ് കനാൽ വഴി ചരക്കുകൾ യുറോപ്പിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്.
വസ്തുതകൾ Democratic Socialist Republic of Sri Lanka ශ්රී ලංකා ප්රජාතාන්ත්රික සමාජවාදී ජනරජයஇலங்கைச் சனநாயக சோசலிசக் குடியரசு, തലസ്ഥാനം ...
Democratic Socialist Republic of Sri Lanka ශ්රී ලංකා ප්රජාතාන්ත්රික සමාජවාදී ජනරජය இலங்கைச் சனநாயக சோசலிசக் குடியரசு | |
---|---|
ദേശീയ ഗാനം: Sri Lanka Matha Mother Sri Lanka | |
തലസ്ഥാനം | ശ്രീ ജയവർദനെപുരെ കോട്ടെ (Administrative) കൊളംബോ (Commercial) |
വലിയ നഗരം | കൊളംബോ |
ഔദ്യോഗിക ഭാഷകൾ | |
Recognized | ഇംഗ്ലീഷ് |
നിവാസികളുടെ പേര് | ശ്രീലങ്കൻ |
ഭരണസമ്പ്രദായം | Unitary semi-presidential democratic socialist constitutional republic |
• രാഷ്ട്രപതി | റനിൽ വിക്രമസിംഗെ |
• പ്രധാനമന്ത്രി | ദിനേശ് ഗുണവർദ്ധനെ |
• സ്പിക്കർ | മഹിന്ദ യപ അഭയവർതെന[1] |
• ചീഫ് ജസ്റ്റിസ് | ജയന്ത ജയസൂര്യ |
നിയമനിർമ്മാണസഭ | Parliament |
സ്വാതന്ത്ര്യം from the United Kingdom | |
Area | |
• ആകെ വിസ്തീർണ്ണം | 65,610 km2 (25,330 sq mi) (122nd) |
• ജലം (%) | 4.4 |
• 2012 census | 20,277,597[2] (57th) |
• ജനസാന്ദ്രത | 323/km2 (836.6/sq mi) (40th) |
ജി.ഡി.പി. (PPP) | 2012 estimate |
• ആകെ | $127 billion[3] (64th) |
• പ്രതിശീർഷം | $6,135[3] (111th) |
ജി.ഡി.പി. (നോമിനൽ) | 2012 estimate |
• ആകെ | $64.914 billion[3] (68th) |
• Per capita | $3,139[3] (123rd) |
ജിനി (2010) | 36.4[4] medium |
എച്ച്.ഡി.ഐ. (2012) | 0.715[5] high · 92nd |
നാണയവ്യവസ്ഥ | ശ്രീലങ്കൻ രൂപ (LKR) |
സമയമേഖല | UTC+5:30 (SLST) |
തീയതി ഘടന | dd/mm/yyyy (AD) |
ഡ്രൈവിങ് രീതി | ഇടതു വശം |
കോളിംഗ് കോഡ് | +94 |
ISO കോഡ് | LK |
ഇൻ്റർനെറ്റ് ഡൊമൈൻ |
|
അടയ്ക്കുക