![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d7/Downtown_Tracy.jpeg/640px-Downtown_Tracy.jpeg&w=640&q=50)
ട്രാസി
From Wikipedia, the free encyclopedia
ട്രാസി അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സാൻ ജോവാക്വിൻ കൌണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 82,922 ആയിരുന്നു. നഗരത്തിന്റെ വടക്കുഭാഗത്തുള്ള ഇന്റർസ്റ്റേറ്റ് 205, കിഴക്കു ഭാഗത്തുള്ള ഇന്റർസ്റ്റേറ്റ് 5, തെക്ക് പടിഞ്ഞാറു ഭാഗത്തെ ഇന്റർസ്റ്റേറ്റ് 580 എന്നീ പാതകളാൽ രൂപീകൃതമായ ഭൂമിശാസ്ത്രപരമായ ഒരു ത്രികോണത്തിനകത്താണ് ട്രാസി നഗരം സ്ഥിതിചെയ്യുന്നത്. ഇത് ട്രാസി നഗരത്തിന്റെ പ്രമാണവാക്യം ഉരുത്തിരിയുന്നതിനും കാരണമാകുകയും നഗരത്തിലെ വെബ്സൈറ്റിൽ "തിംക് ഇൻസൈഡ് ദ ട്രയാങ്കിൾ" എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.[9]
വസ്തുതകൾ City of Tracy, Country ...
City of Tracy | |
---|---|
City in California | |
![]() Downtown Tracy | |
Motto(s): Think Inside the Triangle | |
![]() Location in San Joaquin County and the state of California | |
Coordinates: 37°44′17″N 121°26′2″W | |
Country | United States |
State | California |
County | San Joaquin |
Incorporated | July 22, 1911[1] |
• Mayor | Robert Rickman[2] |
• Manager | Troy Brown |
• State senator | Cathleen Galgiani (D)[3] |
• Assembly member | Susan Eggman (D)[3] |
• U. S. rep. | Jeff Denham (R)[4] |
• ആകെ | 22.28 ച മൈ (57.70 ച.കി.മീ.) |
• ഭൂമി | 22.14 ച മൈ (57.35 ച.കി.മീ.) |
• ജലം | 0.14 ച മൈ (0.35 ച.കി.മീ.) 0.61% |
ഉയരം | 52 അടി (16 മീ) |
• ആകെ | 82,922 |
• കണക്ക് (2016)[8] | 89,274 |
• ജനസാന്ദ്രത | 4,031.89/ച മൈ (1,556.68/ച.കി.മീ.) |
സമയമേഖല | UTC−8 (Pacific) |
• Summer (DST) | UTC−7 (PDT) |
ZIP codes | 95304, 95376–95378, 95385, 95391 |
Area code | 209 |
FIPS code | 06-80238 |
GNIS feature IDs | 277621, 2412090 |
വെബ്സൈറ്റ് | ci |
അടയ്ക്കുക