![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2f/Grewia_tiliaefolia_tree_in_Chilkur%252C_Hyderabad_W_IMG_9418.jpg/640px-Grewia_tiliaefolia_tree_in_Chilkur%252C_Hyderabad_W_IMG_9418.jpg&w=640&q=50)
ഉന്നം
From Wikipedia, the free encyclopedia
കേരളത്തിൽ കാണപ്പെടുന്ന ഒരിനം ഇലപൊഴിക്കുന്ന ഇടത്തരം വൃക്ഷമാണ് ഉന്നം അഥവാ ചടച്ചി (ശാസ്ത്രീയനാമം: Grewia tiliifolia - ഗ്രൂവിയ ടീലിഫോളിയ). ടീലിയേസി സസ്യകുടുംബത്തിൽ[1] ഉൾപ്പെടുന്ന ഈ വൃക്ഷം തേക്കിന്റെ അപരനാണ്. ഇന്ത്യ, കിഴക്കൻ ആഫ്രിക്ക, ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. വടക്കൻ കേരളത്തിൽ ഇത് ചടച്ചി എന്നും തെക്കൻ കേരളത്തിൽ ഉന്നം എന്നും അറിയപ്പെടുന്നു. കേരളത്തിൽ ഇവ ഇലകൊഴിയും ഈർപ്പവനങ്ങളിലും അപൂർവ്വമായി മാത്രം അർദ്ധഹരിതവനങ്ങളിലും കാണപ്പെടുന്നു.
- ഉന്നം എന്ന ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി ഉന്നം (ചലച്ചിത്രം) കാണുക.
വസ്തുതകൾ ഉന്നം, ചടച്ചി, പരിപാലന സ്ഥിതി ...
ഉന്നം, ചടച്ചി | |
---|---|
![]() | |
വൃഷം | |
![]() | |
പൂക്കൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | Grewieae |
Genus: | ഗ്രൂവിയ |
Species: | G. tiliifolia |
Binomial name | |
Grewia tiliifolia Vahl (= G. rotunda C.Y.Wu, G. tiliaefolia (lapsus), Tilia rotunda C.Y.Wu & H.T.Chang) | |
അടയ്ക്കുക