From Wikipedia, the free encyclopedia
സപുഷ്പിസസ്യങ്ങളിലെ ഒരു നിരയാണ് മാൽവേൽസ് (Malvales).9 കുടുംബങ്ങളിലായി 6000 -ത്തോളം സ്പീഷിസുകൾ ഈ നിരയിലുണ്ട്. യൂഡികോട്ടുകളിലെ ഒരു നിര ആയ യൂറോസിഡ് 2 -ലാണ് ഇതിനെ ചേർത്തിരിക്കുന്നത്. മിക്കവാറും അംഗങ്ങാൾ കുറ്റിച്ചെടികളോ മരങ്ങളോ ആയ ഇവയിൽ മൂന്നു കുടുംബങ്ങൾ (സ്ഫീറോസെഫാലേസീ, സർക്കോലാനേസീ, ഡീഗോഡെൻഡ്രേസീ എന്നിവ) മഡഗാസ്കറിൽ തദ്ദേശീയമാണ്.
മാൽവേൽസ് | |
---|---|
ചേഞ്ച് റോസ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | Malvales |
Families | |
ബിക്സേസീ (കൊക്ലോസ്പെർമേസീയും, ഡീഗോഡെൻഡ്രേസീയും ഉൾപ്പെടെ) |
നേരത്തെ ബൊംബാക്കേസീ, സ്റ്റെർക്കൂലിയേസീ, റ്റില്ലിയേസീ എന്നീ കുടുംബങ്ങളിൽ ഉണ്ടായിരുന്നവയെ ഒരുമിച്ചു മാൽവേസീയിൽ ചേർത്തു. നാലായിരത്തിലേറെ അംഗങ്ങളുമായി മാൽവേസീയാണ് ഈ നിരയിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കുടുംബം. രണ്ടാമതുള്ള തൈമലെസീയിൽ 750 സ്പീഷിസുകൾ ഉണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.