ബിക്സേസീ
From Wikipedia, the free encyclopedia
Remove ads
3 ജനുസുകളിലായി ആകെ 25 സ്പീഷിസുകൾ ഉള്ള സപുഷ്പിസസ്യങ്ങളിലെ ഒരു സസ്യകുടുംബമാണ് ബിക്സേസീ (Bixaceae). Bixa orellana എന്ന് അറിയപ്പെടുന്ന കുരങ്ങുമഞ്ഞൾ ആണ് ഈ കുടുംബത്തിലെ ഏറ്റവും അറിയപ്പെടുന്ന ചെടി. ഇതു തന്നെയാണ് ഈ കുടുംബത്തിന്റെ ടൈപ്പ് ജനുസും. ചെറിയ കുടുംബമാണെങ്കിലും മരങ്ങളും കുറ്റിച്ചെടികളുമെല്ലാം ഇതിലുണ്ട്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads