കുടുംബം (ജീവശാസ്ത്രം)

From Wikipedia, the free encyclopedia

ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ മൂന്നാമത്തെ വർഗ്ഗീകരണതലമാണ് കുടുംബം അഥവാ ഫാമിലി. ഇത് ജനുസ്, വർഗ്ഗം എന്നിവയുടെ ഇടയിൽ ഉള്ള വർഗ്ഗീകരണതലമാണ് .[1][2]

ThumbDomainKingdomClassOrderFamily
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

സപുഷ്പിസസ്യങ്ങളിലെ കുടുംബങ്ങൾ

സപുഷ്പിസസ്യങ്ങളിലെ കുടുംബങ്ങളുടെ പട്ടിക കണുവാൻ ഈ ലേഖനം നോക്കുക.

ഇതും കാണുക

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.