കോട്ടൺടോപ്പ് ടമാറിൻ
From Wikipedia, the free encyclopedia
ഇന്നു വടക്കൻ കൊളംബിയയിൽ മാത്രം കാണാനാവുന്ന ഒരിനം കുരങ്ങൻമാരാണ് കോട്ടൺടോപ്പ് ടമാറിൻ (Cottontop Tamaarin). നെറ്റിയുടെ മുകളിൽനിന്നു, കഴുത്തിനു പുറകിലൂടെ തോളിലേക്കിറങ്ങുന്ന തരത്തിൽ വെളുത്ത രോമങ്ങളുള്ളതാണ് ഈപേരിനു കാരണം.
വസ്തുതകൾ കോട്ടൺ ടോപ് ടമറിൻ, പരിപാലന സ്ഥിതി ...
കോട്ടൺ ടോപ് ടമറിൻ[1] | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Cebidae |
Genus: | Saguinus |
Species: | S. oedipus |
Binomial name | |
Saguinus oedipus (Linnaeus, 1758) | |
അടയ്ക്കുക