From Wikipedia, the free encyclopedia
കൊളംബിയ (ഇംഗ്ലീഷ്: Colombia) ദക്ഷിണ അമേരിക്കൻ വൻകരയിലെ ഒരു രാജ്യമാണ്. കിഴക്ക് വെനിസ്വെല, ബ്രസീൽ; തെക്ക് ഇക്വഡോർ, പെറു; പടിഞ്ഞാറ് പനാമ എന്നിവയാണ് അയൽ രാജ്യങ്ങൾ. ക്രിസ്റ്റഫർ കോളംബസിൽ നിന്നാണ് കൊളംബിയ എന്ന പേരു ലഭിച്ചത്.
ആപ്തവാക്യം: | |
ദേശീയ ഗാനം: | |
തലസ്ഥാനം | ബൊഗോട്ട |
രാഷ്ട്രഭാഷ | സ്പാനിഷ് |
ഗവൺമന്റ്
പ്രസിഡന്റ് |
റിപബ്ലിക് അൽവാരോ യുരീബെ വെലെസ് |
സ്വാതന്ത്ര്യം | ജൂലൈ 20, 1810 |
വിസ്തീർണ്ണം |
11,41,748ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത |
44,531,434 (2003) 93/ച.കി.മീ |
നാണയം | പെസോ (COP ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC -5 |
ഇന്റർനെറ്റ് സൂചിക | .co |
ടെലിഫോൺ കോഡ് | +57 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.