സ്പാനിഷ്‌ ഭാഷ

From Wikipedia, the free encyclopedia

സ്പാനിഷ്‌ ഭാഷ

വടക്കൻ സ്പെയിനിൽ ഉത്ഭവിച്ച ഒരു ഇന്തോ-യൂറോപ്പിയൻ ഭാഷയാണ്സ്പാനിഷ്‌ ഭാഷ(español). പതിനഞ്ചാം നൂറ്റാണ്ടിനും പത്തൊമ്പതാം നൂറ്റാണ്ടിനുമിടയിലെ സ്പാനിഷ് ആധിപത്യക്കാലത്താണ്‌ ഈ ഭാഷ ആഫ്രിക്ക, അമേരിക്ക, ഏഷ്യ-പസഫിക്ക് എന്നീ പ്രദേശങ്ങളിൽ പ്രചരിച്ചത്. ഒരു റോമാനിക് ഭാഷയായ ഇത് മാതൃഭാഷയായ ജനങ്ങളുടെ ഏണ്ണം 32 കോടിക്കും 40 കോടിക്കും ഇടയിലാണ്‌.‍ [8][9] ഈ ഭാഷ സംസാരിക്കുന്നവരുടെ ആകെ ഏണ്ണം 50 കോടിയോളമാണ്‌ - ഇംഗ്ലീഷ് , ചൈനീസ് എന്നീ ഭാഷകൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷയാണിത്.[10][6]

Thumb
Hispanic World
വസ്തുതകൾ Spanish, Castilian, Pronunciation ...
Spanish, Castilian
español, castellano
Pronunciation/espaˈɲol/, /kasteˈʎano/ or /kasteˈʝano/
RegionSpanish speaking countries:
 അർജന്റീന,
 ബൊളീവിയ,
 ചിലി,
 കൊളംബിയ,
 കോസ്റ്റാറിക്ക,
 ക്യൂബ,
 ഡൊമനിക്കൻ റിപ്പബ്ലിക്,
 ഇക്വഡോർ,
 Equatorial Guinea,
 El Salvador,
 ഗ്വാട്ടിമാല,
 ഹോണ്ടുറാസ്,
 മെക്സിക്കോ,
 Nicaragua,
 പനാമ,
 പരഗ്വെ,
 പെറു,
 Puerto Rico,
 സ്പെയിൻ,
 ഉറുഗ്വേ,
 വെനിസ്വേല,
and a significant numbers of the populations of
 Andorra,
 Belize,
 Gibraltar,
and the
 United States.
Native speakers
First languagea: 322[1]– c. 400 million[2][3][4]
Totala: 400–500 million[5][6][7]
aAll numbers are approximate.
Indo-European
  • Italic
    • Romance
      • Italo-Western
        • Gallo-Iberian
          • Ibero-Romance
            • West Iberian
              • Spanish, Castilian
Latin (Spanish variant)
Official status
Official language in
21 countries
Regulated byAsociación de Academias de la Lengua Española (Real Academia Española and 21 other national Spanish language academies)
Language codes
ISO 639-1es
ISO 639-2spa
ISO 639-3spa
Thumb
അടയ്ക്കുക

അവലംബം

ഗ്രന്ഥസൂചിക

കൂടുതൽ വായനയ്ക്ക്

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.