From Wikipedia, the free encyclopedia
തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വെ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പരഗ്വെ). കരയാൽ ചുറ്റപ്പെട്ട രണ്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണിത് (ബൊളീവിയക്കൊപ്പം). പരാഗ്വെ നദിയുടെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശകളിൽ അർജന്റീന, കിഴക്ക്-വടക്ക് കിഴക്ക് ദിശകളിൽ ബ്രസീൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ ബൊളീവിയ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. അസുൻസിയോൺ ആണ് തലസ്ഥാനം. തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ പരഗ്വെയെ "തെക്കെ അമേരിക്കയുടെ ഹൃദയം"(Corazón de América) എന്ന് വിശേഷിപ്പിക്കാറുണ്ട്.
റിപ്പബ്ലിക് ഓഫ് പരഗ്വെ República del Paraguay Tetã Paraguáise | |
---|---|
ദേശീയ മുദ്രാവാക്യം: Paz y justicia (in Spanish) "സമാധാനവും നീതിയും" | |
ദേശീയ ഗാനം: Paraguayos, República o Muerte (in Spanish) | |
തലസ്ഥാനം and largest city | Asunción |
ഔദ്യോഗിക ഭാഷകൾ | Spanish, Guaraní[1] |
നിവാസികളുടെ പേര് | Paraguayan |
ഭരണസമ്പ്രദായം | Constitutional presidential republic |
• President | ഫെർണാൺറൊ ലുഗോ |
• Vice President | ഫെഡറിക്കോ ഫ്രാങ്കോ |
Independence from Spain | |
• Declared | May 14 1811 |
• ആകെ വിസ്തീർണ്ണം | 406,752 കി.m2 (157,048 ച മൈ) (59th) |
• ജലം (%) | 2.3 |
• July 2005 estimate | 6,158,000 (101st) |
• ജനസാന്ദ്രത | 15/കിമീ2 (38.8/ച മൈ) (192nd) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $28.342 billion (96th) |
• പ്രതിശീർഷം | $4,555 (107th) |
ജി.ഡി.പി. (നോമിനൽ) | 2007 (IMF) estimate |
• ആകെ | $10.9 billion (112th) |
• Per capita | $1,802 (116th) |
ജിനി (2002) | 57.8 high |
എച്ച്.ഡി.ഐ. (2007) | 0.755 Error: Invalid HDI value · 95th |
നാണയവ്യവസ്ഥ | Guaraní (PYG) |
സമയമേഖല | UTC-4 |
UTC-3 | |
കോളിംഗ് കോഡ് | 595 |
ഇൻ്റർനെറ്റ് ഡൊമൈൻ | .py |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.