![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/21/Telescopium_constellation_map.png/640px-Telescopium_constellation_map.png&w=640&q=50)
കുഴൽത്തലയൻ
From Wikipedia, the free encyclopedia
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് കുഴൽത്തലയൻ (Telescopium). തീരെ പ്രകാശം കുറഞ്ഞ നക്ഷത്രരാശിയാണ് ഇത്. നക്ഷത്രരാശികൾക്ക് അതിർത്തികൾ നിശ്ചയിച്ചപ്പോൾ ഇതിലെ ചില നക്ഷത്രങ്ങൾ മറ്റു രാശികളിലായി എന്നതിനാൽ ഈ നക്ഷത്രരാശിയിൽ എന്നീ നക്ഷത്രങ്ങളില്ല എന്ന പ്രത്യേകതയുണ്ട്. ഇതിലെ
നക്ഷത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന നക്ഷത്രം ധനു രാശിയിലും
നക്ഷത്രമായി നിശ്ചയിക്കപ്പെട്ടിരുന്ന നക്ഷത്രം വൃശ്ചികം രാശിയിലുമാണ് സ്ഥിതിചെയ്യുന്നത്. ഇവ യഥാക്രമം
Sgr എന്നും G Sco എന്നുമാണ് ഇപ്പോൾ നാമകരണം ചെയ്യപ്പെട്ടിട്ടുള്ളത്.
വസ്തുതകൾ
![]() വലിയ ചിത്രത്തിനായി ഇവിടെ ഞെക്കുക | |
കുഴൽത്തലയൻ രാശിയിലെ നക്ഷത്രങ്ങളുടെ പട്ടിക | |
ചുരുക്കെഴുത്ത്: | Tel
genitive = Telescpii |
Genitive: | |
ഖഗോളരേഖാംശം: | 19 h |
അവനമനം: | −50° |
വിസ്തീർണ്ണം: | 252 ചതുരശ്ര ഡിഗ്രി. (57-ആമത്) |
പ്രധാന നക്ഷത്രങ്ങൾ: |
2 |
ബേയർ/ഫ്ലാംസ്റ്റീഡ് നാമങ്ങളുള്ള നക്ഷത്രങ്ങൾ: |
13 |
അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നക്ഷത്രങ്ങൾ: |
0 |
പ്രകാശമാനം കൂടിയ നക്ഷത്രങ്ങൾ: |
0 |
സമീപ നക്ഷത്രങ്ങൾ: | 0 |
ഏറ്റവും പ്രകാശമുള്ള നക്ഷത്രം: |
α Tel (3.49m) |
ഏറ്റവും സമീപസ്ഥമായ നക്ഷത്രം: |
GJ 754 (19.3 പ്രകാശവർഷം) |
മെസ്സിയർ വസ്തുക്കൾ: | |
ഉൽക്കവൃഷ്ടികൾ : | |
സമീപമുള്ള നക്ഷത്രരാശികൾ: |
പീഠം (Ara) ദക്ഷിണമകുടം (Corona Australis) സിന്ധു (Indus) മയിൽ (Pavo) ധനു (Sagittarius) |
അക്ഷാംശം +40° നും −90° നും ഇടയിൽ ദൃശ്യമാണ് ഓഗസ്റ്റ് മാസത്തിൽ രാത്രി 9 മണിക്ക് ഏറ്റവും നന്നായി ദൃശ്യമാകുന്നു | |
അടയ്ക്കുക
ഈ നക്ഷത്രരാശിയിൽ മെസ്സിയർ വസ്തുക്കളോ മറ്റ് പ്രധാനപ്പെട്ട ജ്യോതിശാസ്ത്രവസ്തുക്കളോ ഇല്ല.